സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വന്നേ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്നേ കൊറോണ

കൊറോണ വന്നേ
കൊറോണ വന്നേ
എല്ലാരും വീട്ടിൽ ഇരിപ്പായി
നല്ലത് പോലെ കൈയും കാലും കഴുകി
ശുചിയാക്കി പോവുകയാണ്
വ്യക്തി ശുചിത്വവും
സമൂഹ ശുചിത്വ വും പാലിക്കുക യാണല്ലോ
വീടും പരിസരം എല്ലാം നല്ലത് പോലെ ശുചിയാക്കി
ചിക്കനും മീനും ഇല്ലാത്ത ഭക്ഷണം കഴിക്കാൻ തുടങ്ങി
ബർഗറും പിസ്സ യും കാണുവാൻ പോലും ഇല്ലാതായി
പറമ്പിലെ ചക്കയും മാങ്ങയും വീട്ടിൽ രാജാവായി മാറി
ഇങ്ങനെപോയാൽ കൊറോണ നമ്മോട് വിട പറയുമ്പോൾ
ഭാരത സംസ്കാരം എല്ലാം തിരികെ വരും
 

ഇമ്മാനുവേൽ കെ സജോഷ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത