സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കൊറോണ | color= 4 }} <center> <poem> ഓടിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ

ഓടിക്കോ ഓടിക്കോ
ഞങ്ങൾ ഒന്നായി തുരത്തും
ബ്രേക്ക് ദി ചെയിൻ
ബ്രേക്ക് ദി ചെയിൻ
കൈകൾ കഴുകാനും
ആരോഗ്യ ശീലം പാലിക്കാനും
മറന്നിടില്ല നാം ഒരുനാളും
 

അർജുൻ രമേശ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത