സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊറോണ

ഓടിക്കോ ഓടിക്കോ
ഞങ്ങൾ ഒന്നായി തുരത്തും
ബ്രേക്ക് ദി ചെയിൻ
ബ്രേക്ക് ദി ചെയിൻ
കൈകൾ കഴുകാനും
ആരോഗ്യ ശീലം പാലിക്കാനും
മറന്നിടില്ല നാം ഒരുനാളും
 

അർജുൻ രമേശ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത