"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

07:34, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ

ഹിന്ദുവെന്നെനിക്കില്ല മുസൽമാനും
ക്രിസ്ത്യനും ഒന്നുപോലെ
നിൻ കരങ്ങളിൽ ശുദ്ധിയില്ലേ
എന്നു മാത്രമാണെന്റെ ചോദ്യം

നിന്റെ അശുദ്ധ കരങ്ങളിൽഞാൻ
കോട്ട കെട്ടി പടുത്തിരിക്കും
നിൻ വൃത്തിഹീന ശരീരത്തിൽ
ഞാൻ കോട്ട കെട്ടി പടുത്തിരിക്കും

നിൻ ചുമ നിന്റൊരോ സുഹൃത്തിലേക്കെൻ
പാത നീ തെളിക്കും പിന്നെ നിൻ സഹവാസം
കൊണ്ടവർക്കെല്ലാം ഓരോ കെണിയൊരുക്കും
അയ്യോ...... ഇതെന്താണ് നിൻ കരങ്ങൾക്കുള്ളിൽ

പതയുന്ന രാസവസ്തു അവ ഞാൻ ഉയർത്തിയ
കോട്ടതൻ ചുമരുകൾ മെല്ലെ പൊളിച്ചിടുന്നു
നീ വീട്ടിലൊറ്റെക്കിരുന്നത് കൊണ്ടെൻ സ്വപ്നങ്ങൾ ചത്തു പോയി.
നിന്നെ സംരക്ഷിച്ച നിൻ നാടെനിക്കെന്റെ തലമുറ നഷ്ടമാക്കി...!!!


 

സുലേഖ സജീബ്
4 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത