"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഹരി വിരുദ്ധ ക്യാമ്പയിൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിച്ചു. ശുചിത്വം, വ്യായാമം തുടങ്ങിയ നല്ല ശീല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലഹരി വിരുദ്ധ ക്യാമ്പയിൻ
[[പ്രമാണം:ലഹരി വിരുദ്ധ ചങ്ങല 22212.jpg|ലഘുചിത്രം]]
[[പ്രമാണം:ലഹരി വിരുദ്ധ ദിനം 22212.jpg|ലഘുചിത്രം]]
[[പ്രമാണം:ലഹരി വിരുദ്ധം 22212.jpg|ലഘുചിത്രം]]

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിച്ചു. ശുചിത്വം, വ്യായാമം തുടങ്ങിയ നല്ല ശീലങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ക്ലാസ്സ്‌ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നൽകി.ക്ലാസ്സ്‌ പി ടി എ കളിലൂടെ രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകി. പ്രധാനാദ്ധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണം, മാനസികാരോഗ്യദിനം ആചരിക്കൽ തുടങ്ങിയവ നടന്നു.
=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിച്ചു. ശുചിത്വം, വ്യായാമം തുടങ്ങിയ നല്ല ശീലങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ക്ലാസ്സ്‌ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നൽകി.ക്ലാസ്സ്‌ പി ടി എ കളിലൂടെ രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകി. പ്രധാനാദ്ധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണം, മാനസികാരോഗ്യദിനം ആചരിക്കൽ തുടങ്ങിയവ നടന്നു.ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ദീപാവലി ദിവസം എല്ലാ കുട്ടികളും അധ്യാപകരും വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചു.

12:27, 28 നവംബർ 2022-നു നിലവിലുള്ള രൂപം