"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍|
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍<br>
ശ്രീ. ആര്‍. പുരുഷോത്തമന്‍|
ശ്രീ. ആര്‍. പുരുഷോത്തമന്‍<br>
ശ്രീമതി. എം.എസ്. ലളിതാബായി|
ശ്രീമതി. എം.എസ്. ലളിതാബായി
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

20:18, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം
വിലാസം
പുതുപ്പരിയാരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
30-11-2009Cbkmphss1




ചരിത്രം

1984 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതുപ്പരിയാരം പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തില്‍ ഒരു സ്കൂള്‍ എന്ന ലക്ഷ്യവുമായി ശ്രീ.സി.ബി. കുഞ്ഞിപ്പ അവര്‍കള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂള്‍. ആദ്യകാലത്ത് പഞ്ചായത്ത് സ്കൂള്‍ എന്നറിയപ്പെട്ടിരുന്നു. ശ്രീ. കുഞ്ഞിപ്പ അവര്‍കളുടെ മരണാനന്തരം അദ്ദേഹത്തിന്‍റെ സ്മരണാര്‍ഥം സ്കൂളിന് സി.ബി.കുഞ്ഞിപ്പ മെമ്മോറിയല്‍ പഞ്ചായത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ സ്ഥല‌ത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. വളരെ സൗകര്യപ്രദമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കണ്ടറിയില്‍ ഡി.എല്‍. പ്രൊജക്ടര്‍ സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • ഹരിതസേന
  • മാത് സ് ക്ലബ്
  • മലയാളം ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളിന്‍ മാനേജര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
ശ്രീ. ആര്‍. പുരുഷോത്തമന്‍
ശ്രീമതി. എം.എസ്. ലളിതാബായി









വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. <googlemap version="0.9" lat="10.814" lon="76.624832" zoom="14"> 10.801523, 76.627064, puthupariyaram </googlemap>