"സി.കെ.സി.എൽ.പി.എസ് രാജഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=24645 സി കെ സി എൽ പി സ്കൂൾ രാജഗിരി
| പേര്=24645 സി കെ സി എൽ പി സ്കൂൾ രാജഗിരി
| സ്ഥലപ്പേര്        =      രാജഗിരി   
| സ്ഥലപ്പേര്        =      രാജഗിരി   
| വിദ്യാഭ്യാസ ജില്ല  =      ചാവക്കാട്  
| വിദ്യാഭ്യാസ ജില്ല  =      ചാവക്കാട്  
| റവന്യൂ ജില്ല      =      തൃശ്ശൂര്‍
| റവന്യൂ ജില്ല      =      തൃശ്ശൂർ
| സ്കൂള്‍ കോഡ്    =        24645
| സ്കൂൾ കോഡ്    =        24645
| സ്ഥാപിതദിവസം  =        04
| സ്ഥാപിതദിവസം  =        04
| സ്ഥാപിതമാസം    =      ജൂൺ  
| സ്ഥാപിതമാസം    =      ജൂൺ  
| സ്ഥാപിതവര്‍ഷം   =      1951
| സ്ഥാപിതവർഷം   =      1951
| സ്കൂള്‍ വിലാസം  =      24645 സി കെ സി എൽ പി സ്കൂൾ രാജഗിരി , മുണ്ടത്തിക്കോട്  
| സ്കൂൾ വിലാസം  =      24645 സി കെ സി എൽ പി സ്കൂൾ രാജഗിരി , മുണ്ടത്തിക്കോട്  
| പിന്‍ കോഡ്      =      680601
| പിൻ കോഡ്      =      680601
| സ്കൂള്‍ ഫോണ്‍   =      04885288555
| സ്കൂൾ ഫോൺ   =      04885288555
| സ്കൂള്‍ ഇമെയില്‍ =      rajagiri.hmckclps@gmail.com
| സ്കൂൾ ഇമെയിൽ =      rajagiri.hmckclps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല        =        വടക്കാഞ്ചേരി
| ഉപ ജില്ല        =        വടക്കാഞ്ചേരി
| ഭരണ വിഭാഗം    =        സർക്കാർ   
| ഭരണ വിഭാഗം    =        സർക്കാർ   
| സ്കൂള്‍ വിഭാഗം    =      എയ്ഡഡ്  
| സ്കൂൾ വിഭാഗം    =      എയ്ഡഡ്  
| പഠന വിഭാഗങ്ങള്‍1 =      എൽ പി
| പഠന വിഭാഗങ്ങൾ1 =      എൽ പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം          =  മലയാളം‌ , ഇംഗ്ലീഷ്   
| മാദ്ധ്യമം          =  മലയാളം‌ , ഇംഗ്ലീഷ്   
| ആൺകുട്ടികളുടെ എണ്ണം  = 192
| ആൺകുട്ടികളുടെ എണ്ണം  = 192
| പെൺകുട്ടികളുടെ എണ്ണം  =  208  
| പെൺകുട്ടികളുടെ എണ്ണം  =  208  
| വിദ്യാര്‍ത്ഥികളുടെ എണ്ണം  = 400
| വിദ്യാർത്ഥികളുടെ എണ്ണം  = 400
| അദ്ധ്യാപകരുടെ എണ്ണം  = 15
| അദ്ധ്യാപകരുടെ എണ്ണം  = 15
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍   = സിസ്റ്റർ മേരി വി.കെ           
| പ്രധാന അദ്ധ്യാപകൻ   = സിസ്റ്റർ മേരി വി.കെ           
| പി.ടി.ഏ. പ്രസിഡണ്ട്    =  ബിഞ്ചുജേക്കബ് സി           
| പി.ടി.ഏ. പ്രസിഡണ്ട്    =  ബിഞ്ചുജേക്കബ് സി           
| സ്കൂള്‍ ചിത്രം=24645 CKCLPSCHOOL.jpg
| സ്കൂൾ ചിത്രം=24645 CKCLPSCHOOL.jpg
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 36: വരി 37:
വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു .  ആദ്യം 1 , 2  ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4  ക്ലാസുകൾ ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

       ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം  ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട്  . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
    
വരി 48: വരി 49:

'==മുന്‍ സാരഥികള്‍==
'==മുൻ സാരഥികൾ==

വരി 69: വരി 70:
   2013 ..........................SR. MARY V.K.
   2013 ..........................SR. MARY V.K.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON )  
MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON )  

11:01, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.കെ.സി.എൽ.പി.എസ് രാജഗിരി
വിലാസം
രാജഗിരി

24645 സി കെ സി എൽ പി സ്കൂൾ രാജഗിരി , മുണ്ടത്തിക്കോട്
,
680601
സ്ഥാപിതം04 - ജൂൺ - 1951
വിവരങ്ങൾ
ഫോൺ04885288555
ഇമെയിൽrajagiri.hmckclps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24645 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ മേരി വി.കെ
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു . ആദ്യം 1 , 2 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4 ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

     ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം  ആണ് ഉപയോഗിക്കുന്നത് . ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ഇവിടെ ഉണ്ട്  . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

      പഠിപ്പിക്കുന്ന വിഷയത്തിന് പുറമേ പാഠ്യേതരപ്രവർത്തനങ്ങൾക്കും ഇവിടെ പ്രാധാന്യം കൊടുക്കുന്നുണ്ട് . പ്രവർത്തിപരിചയത്തിലും , കലാപരമായും ഇവിടെ കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നുണ്ട് . ഉപജില്ലാതലത്തിലും  , ജില്ലാതലത്തിലും വർക്സ്‌പീരിയൻസിനും , 

ഉപജില്ലാതലത്തിൽ കലോത്സവത്തിനും ഉന്നതമായ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് . ഇതിനു പുറമേ തിരുബാലസഖ്യവും , ഡി.സി.എൽ. സ്‌കോളർഷിപ്പും , കിന്നരി സ്കോളർഷിപ്പും , മെർക്കുറി പരീക്ഷയും ഇവിടെ നടത്താറുണ്ട് . നാലാം ക്ലാസ്സിലെ കുട്ടികളെ എൽ.എസ്‌.എസ്‌ സ്കോളർഷിപ്പ് പരീക്ഷയ്ക്കും കൊണ്ട് പോകാറുണ്ട് .

'==മുൻ സാരഥികൾ==

 1951 - 1962 =    SR. STELLA  
 1962 - 1966 =    SR. BERTHOLOMIA  
 1966 - 1970 =    SR. VINCENSA  
 1970 - 1971 =    SR. KOCHUTHRESSIA  
 1971 - 1973 =    SR. MARY GORETTI
 1973 - 1975 =    SR. SUSANNA
 1975 - 1981 =    SR. VINSENSA
 1981 - 1983 =    SR. BERTHOLOMIA
 1983 - 1990 =    SR. C.A. MARY
 1991 - 1994 =    SR. V.P ROSA 
 1994 - 1995 =    SR. V.M.ROSSY
 1995 - 1998 =    SR. V.O. KOCHUTHRESSIA 
 1998 - 1999 =    SR. P.V. THRESSIA
 1999 - 2001 =    SR. MARIAM M.C.
 2001 - 2007 =    SR. MARY M.D.   (SR. AVILA)
 2007 - 2013 =    SR. THRESSIAMMA C.F (SR. SEBY)
 2013 ..........................SR. MARY V.K.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON )

MR. JOSE K.V. ( WADAKKANCHERY WARD COUNSILLOR )

MR. AJITH KUMAR ( WADAKKANCHERY WARD COUNSILLOR )

MR. SURESH BABU MASTER

MR. BINJU C JACOB ( HEALTH INSPECTOR )

FR. ROYSON KOLLANNUR

FR. VARGHESE C M I

MR. SHOBY FRANCIS ( ADVOCATE )

MR. UNNIKRISHNAN ( WARD COUNCILLOR )

നേട്ടങ്ങൾ .അവാർഡുകൾ.

ഈ സ്കൂളിന്റെ തുടക്കം മുതൽ പഠനകാര്യങ്ങളിലും , പഠ്യേതരകാര്യങ്ങളിലും ഒരുപാടു നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻവർഷത്തേതുപോലെ തന്നെ ഈ വർഷത്തിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

  • പ്രവർത്തിപരിചയമേളയിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം .
  • ഗണിത ശാസ്ത്രമേളയിൽ ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനവും
  • ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

വഴികാട്ടി

          തൃശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പഞ്ചായത്തിൽ രാജഗിരി നഗറിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
"https://schoolwiki.in/index.php?title=സി.കെ.സി.എൽ.പി.എസ്_രാജഗിരി&oldid=1131134" എന്ന താളിൽനിന്ന് ശേഖരിച്ചത്