സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18082 (സംവാദം | സംഭാവനകൾ) (add)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

രണ്ട് കമ്പ്യൂട്ടർ ലാബും രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ സറൗണ്ട് സൗണ്ട് സിസ്റ്റമുള്ള അതിവിശാലമായ സ്മാർട്ട് ക്ലാസ് റൂമും വിദ്യാലയത്തിനുണ്ട്

  • കമ്പ്യൂട്ടർ ലാബുകൾ
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ലൈബ്രറി
  • 60 ക്ലാസ് മ‍ുറികൾ
  • ഹൈടെക് ക്ലാസ് മ‍ുറികൾ
  • ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • സയൻസ് ലാബ്
  • ലൈബ്രറി
  • ഉച്ചഭക്ഷണ കിച്ചൺ
  • കളിസ്ഥലം
  • സ്കൂൾ ബസ്സുകൾ‌