"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ശുചിത്വം
 
എക്കാലത്തും നാം പാലിക്കേണ്ട ഒന്നാണ്  ശുചിത്വം. ഈ കൊറോണ പ്രതിസന്ധികാലഘട്ടത്തിൽ  നാം ശുചിത്വം  പാലിക്കേണ്ടതാണ്. ഇത് നമ്മുടെ കടമയാണ്. ഇക്കാലത്തിൽ നാം  വീട്ടിൽ തന്നെ  ഇരിക്കണം. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തു പോകാവൂ. പുറത്തു പോവുകയാണെങ്കിൽ  തന്നെ നാം മാസ്ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർചീഫ് ഉപയോഗിച്ച് മുഖം  മറയ്ക്കണം . ഇടയ്ക്ക്  കൈകൾ സോപ്പ് ഉപയോഗിച്ച് 20സെക്കന്റ്‌ കഴുകണം.  നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ഇങ്ങനെ കൊറോണയെ നമുക്ക് നേരിടാം.  

വരി 18: വരി 18:
| ഉപജില്ല=  പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  പത്തനംതിട്ട   
| ജില്ല=  പത്തനംതിട്ട   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം <!-- കവിത / കഥ  / -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Manu Mathew| തരം=   കവിത}}
{{Verified1|name=Manu Mathew| തരം=   ലേഖനം}}

23:33, 28 മേയ് 2020-നു നിലവിലുള്ള രൂപം

 ശുചിത്വം     

എക്കാലത്തും നാം പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ഈ കൊറോണ പ്രതിസന്ധികാലഘട്ടത്തിൽ നാം ശുചിത്വം പാലിക്കേണ്ടതാണ്. ഇത് നമ്മുടെ കടമയാണ്. ഇക്കാലത്തിൽ നാം വീട്ടിൽ തന്നെ ഇരിക്കണം. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തു പോകാവൂ. പുറത്തു പോവുകയാണെങ്കിൽ തന്നെ നാം മാസ്ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർചീഫ് ഉപയോഗിച്ച് മുഖം മറയ്ക്കണം . ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് 20സെക്കന്റ്‌ കഴുകണം. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ഇങ്ങനെ കൊറോണയെ നമുക്ക് നേരിടാം.

ആൽബിൻ ജിജോ
6 B സി. എം. എസ്. എച്ച് . എസ്. കുമ്പളാംപൊയ്ക.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം