സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
 ശുചിത്വം     


എക്കാലത്തും നാം പാലിക്കേണ്ട ഒന്നാണ് ശുചിത്വം. ഈ കൊറോണ പ്രതിസന്ധികാലഘട്ടത്തിൽ നാം ശുചിത്വം പാലിക്കേണ്ടതാണ്. ഇത് നമ്മുടെ കടമയാണ്. ഇക്കാലത്തിൽ നാം വീട്ടിൽ തന്നെ ഇരിക്കണം. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തു പോകാവൂ. പുറത്തു പോവുകയാണെങ്കിൽ തന്നെ നാം മാസ്ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർചീഫ് ഉപയോഗിച്ച് മുഖം മറയ്ക്കണം . ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് 20സെക്കന്റ്‌ കഴുകണം. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ഇങ്ങനെ കൊറോണയെ നമുക്ക് നേരിടാം.


ആൽബിൻ ജിജോ
6 B സി. എം. എസ്. എച്ച് . എസ്. കുമ്പളാംപൊയ്ക.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം