"സി.എം.എച്ച്.എസ് മാങ്കടവ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 21: വരി 21:
|
|
|}
|}
അനധ്യാപകരുടെ പേരുവിവരങ്ങൾ
 
== '''അനധ്യാപകരുടെ പേരുവിവരങ്ങൾ''' ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+

12:41, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

മാങ്കടവ് കാ‍ർമൽ മാതാ ഹൈസ്കൂളിൽ 2021-2022 അധ്യയന വർഷത്തിൽ 324 വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളെ അലങ്കരിക്കുന്നു. അർപ്പണ മനോഭാവവും നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന കാ‍ർമൽ മാതായുടെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള കുരുന്നുകളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു .കഠിന പ്രയത്നവും വഴി അധ്യാപകരും കുഞ്ഞുങ്ങളും ഒത്തൊരുമയോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുന്നു.

അധ്യാപകരുടെ പേരുവിവരങ്ങൾ

സി മോണസി റ്റി സിഹെഡ്മിസ്‍ട്രസ്സ്
സി സിൻസി തെരേസ്മലയാളം
പി എൻഅമ്പിളി ഹിന്ദി
സി ജിൻസി തോമസ് സോഷ്യൽ സയൻസ്
സി ജസ്സി ജോർജ്മലയാളം
സി.ബിന്ദ‍ുസെബാസ്റ്റ്യൻ'ഫിസിക്സ്'
സി മിനി റ്റിസി ഗണിതം
സി മിനി ജോർജ്'സോഷ്യൽ സയൻസ്'
സി മന‍ു മാത്യുകെമിസ്ട്രി
സി ബിനി ജോസഫ്ബയോളജി
സി ജസ്‍റ്റി ജോസഫ് ഇംഗ്ലീഷ്
ശ്രീ റെജി ഇട്ടൂപ്പ്'കായികാധ്യാപകൻ'
അലൻ തോമസ് ഗണിതം

അനധ്യാപകരുടെ പേരുവിവരങ്ങൾ

സി സിന്ദു മാത്യൂക്ലർക്ക്
രാജേഷ് വി ജോസ്
ഷൈനി പൗലോസ്
ജോബിൻ ജോസഫ്