"സി.എം.എച്ച്.എസ് മാങ്കടവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 94: വരി 94:
|100%
|100%
|}
|}
[[പ്രമാണം:29046 R 2016.jpg|ലഘുചിത്രം|500x500ബിന്ദു]]

19:00, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന കാ‍ർമൽ മാതായുടെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള കുരുന്നുകളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു.

എസ് എസ് എൽ സി റിസൽറ്റ് അവലോകനം

ക്രമനമ്പർ വർഷം കുട്ടികൾ വിജയ ശതമാനം
01 2004-2005 20 75%
02 2005-2006 23 96%
03 2006-2007 55 98%
04 2007-2008 54 100%
05 2008-2009 63 100%
06 2009-2010 57 C
07 2010-2011 70 97%
08 2011-2012 107 96%
09 2012-2013 117 100%
10 2013-2014 113 97%
11 2014-2015 112 100%
12 2015-2016 131 100%
13 2016-2017 99 100%
14 2017-2018 109 100%
15 2018-2019 105 100%
16 2019-2020 140 100%
17 2020-2021 109 100%