"സിഎംഎസ് എൽപിഎസ് പാക്കിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രവർത്തനങ്ങൾ)
 
വരി 2: വരി 2:
[[പ്രമാണം:33427-gardening.jpeg|ലഘുചിത്രം|gardening]]<gallery>
[[പ്രമാണം:33427-gardening.jpeg|ലഘുചിത്രം|gardening]]<gallery>
പ്രമാണം:33427 Re-opening day.jpeg|പ്രവേശനോത്സവം  
പ്രമാണം:33427 Re-opening day.jpeg|പ്രവേശനോത്സവം  
</gallery>
</gallery>ശിശുകേന്ദ്രീകൃതമായപഠനപ്രവർത്തനങ്ങൾ ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത് .പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും ഊന്നൽ നൽകുന്നു .എല്ലാ ദിനാചരണങ്ങളും ഭംഗിയായി പ്രാധാന്യം നഷ്ടപ്പെടാതെ ആചരിക്കുന്നു .സർഗാത്മ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തുന്നുന്ന .ഐസിടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു .മലയാളത്തിളക്കം ,ഗണിതകേളികൾ, ഹലോ ഇംഗ്ലീഷ് ,കുട്ടിപ്പതിപ്പുകൾ, ഇംഗ്ലീഷ്‌ ഫെസ്റ് ,പഠനയാത്ര, വിനോദയാത്ര ,പ്രതിഭകളെ ആദരിക്കൽ ,ജൈവ പരിപാലനം, വിവിധ മത്സരങ്ങൾ , കരാട്ടെ പരിശീലനം ,കായിക പരിശീലനം, സംഗീത നൃത്ത പരിശീലനം, കൗൺസിലിംഗ് ക്ലാസുകൾ, സമഗ്ര ഉച്ചഭക്ഷണ പരിപാടി ,അംഗനവാടി സന്ദർശനങ്ങൾ ,ഹെൽത് നഴ്‌സിന്റെ സേവനം ,പ്ലാസ്റ്റിക് വിമുക്‌ത സ്കൂൾ ,സാമൂഹിക പ്രവർത്തകരുടെ പങ്കാളിത്തം തുടങ്ങിയ പ്രവർത്തനങ്ങളാൽ മികവുറ്റതാണ് ഈ വിദ്യാലയം

14:39, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
gardening

ശിശുകേന്ദ്രീകൃതമായപഠനപ്രവർത്തനങ്ങൾ ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത് .പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും ഊന്നൽ നൽകുന്നു .എല്ലാ ദിനാചരണങ്ങളും ഭംഗിയായി പ്രാധാന്യം നഷ്ടപ്പെടാതെ ആചരിക്കുന്നു .സർഗാത്മ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തുന്നുന്ന .ഐസിടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു .മലയാളത്തിളക്കം ,ഗണിതകേളികൾ, ഹലോ ഇംഗ്ലീഷ് ,കുട്ടിപ്പതിപ്പുകൾ, ഇംഗ്ലീഷ്‌ ഫെസ്റ് ,പഠനയാത്ര, വിനോദയാത്ര ,പ്രതിഭകളെ ആദരിക്കൽ ,ജൈവ പരിപാലനം, വിവിധ മത്സരങ്ങൾ , കരാട്ടെ പരിശീലനം ,കായിക പരിശീലനം, സംഗീത നൃത്ത പരിശീലനം, കൗൺസിലിംഗ് ക്ലാസുകൾ, സമഗ്ര ഉച്ചഭക്ഷണ പരിപാടി ,അംഗനവാടി സന്ദർശനങ്ങൾ ,ഹെൽത് നഴ്‌സിന്റെ സേവനം ,പ്ലാസ്റ്റിക് വിമുക്‌ത സ്കൂൾ ,സാമൂഹിക പ്രവർത്തകരുടെ പങ്കാളിത്തം തുടങ്ങിയ പ്രവർത്തനങ്ങളാൽ മികവുറ്റതാണ് ഈ വിദ്യാലയം