"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍.
സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="3"
|-
|1956 - 1979
| ശ്രീമതി. സൂസന്‍ ചെറിയാന്‍
|-
|1979 - 1981
| ശ്രീ. ടി. ജെ. മത്തായി
|-
|1981 - 1992
| ശ്രീ. എ. ജെ. ജോസഫ്
|-
|1992 - 1994
|ശ്രീ. ശ്രീനിവാസന്‍ നായര്‍
|-
|1994 - 1997
|ശ്രീമതി. സുഭദ്രാദേവി
|-
|1997 - 1997
|ശ്രീ. കൃഷ്ണന്‍കുട്ടി എം. പി
|-
|1997 - 1999
|ശ്രീമതി. ജെസ്സി ഡേവിഡ്
|-
|1999 - 2002
|ശ്രീമതി. അബി. എം. ജെ
|-
|2002 - 2003
|സിസ്റ്റര്‍. മേരി. പി. ജെ
|-
|2003 -
|സിസ്റ്റര്‍. റോസമ്മ. കെ. കെ
|}
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

18:24, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സാവിയോ എച്ച്. എസ്സ്. എസ്സ്.
വിലാസം
ദേവഗിരി
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-12-2009Savio HSS



വാ ഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് എലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍. ബഹുമാന്യരായ ഹോര്‍മീസച്ചനും, ഷാബോറച്ചനും, റെയ്നോള്‍ഡച്ചനും ചേര്‍ന്ന് വിശുദ്ധ ഡൊമിനിക് സാവിയോയുടെ(1842 – 1857) നാമത്തില്‍ 1956 ജൂണ്‍ 12ന് സ്ഥാപിച്ചു.

ചരിത്രം

2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍.

1956 - 1979 ശ്രീമതി. സൂസന്‍ ചെറിയാന്‍
1979 - 1981 ശ്രീ. ടി. ജെ. മത്തായി
1981 - 1992 ശ്രീ. എ. ജെ. ജോസഫ്
1992 - 1994 ശ്രീ. ശ്രീനിവാസന്‍ നായര്‍
1994 - 1997 ശ്രീമതി. സുഭദ്രാദേവി
1997 - 1997 ശ്രീ. കൃഷ്ണന്‍കുട്ടി എം. പി
1997 - 1999 ശ്രീമതി. ജെസ്സി ഡേവിഡ്
1999 - 2002 ശ്രീമതി. അബി. എം. ജെ
2002 - 2003 സിസ്റ്റര്‍. മേരി. പി. ജെ
2003 - സിസ്റ്റര്‍. റോസമ്മ. കെ. കെ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1956 - 1979 ശ്രീമതി. സൂസന്‍ ചെറിയാന്‍
1979 - 1981 ശ്രീ. ടി. ജെ. മത്തായി
1981 - 1992 ശ്രീ. എ. ജെ. ജോസഫ്
1992 - 1994 ശ്രീ. ശ്രീനിവാസന്‍ നായര്‍
1994 - 1997 ശ്രീമതി. സുഭദ്രാദേവി
1997 - 1997 ശ്രീ. കൃഷ്ണന്‍കുട്ടി എം. പി
1997 - 1999 ശ്രീമതി. ജെസ്സി ഡേവിഡ്
1999 - 2002 ശ്രീമതി. അബി. എം. ജെ
2002 - 2003 സിസ്റ്റര്‍. മേരി. പി. ജെ
2003 - സിസ്റ്റര്‍. റോസമ്മ. കെ. കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.270462" lon="75.838537" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.245188, 75.785821 ggbhschalappurum 11.268837, 75.837427, Savio HSS, Devagiri School Location </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സാവിയോ_എച്ച്._എസ്സ്._എസ്സ്.&oldid=35524" എന്ന താളിൽനിന്ന് ശേഖരിച്ചത്