"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
പി.ടി.ഏ. പ്രസിഡണ്ട്=(ശീ കെ.കുട്ടപ്പന്‍
പി.ടി.ഏ. പ്രസിഡണ്ട്=(ശീ കെ.കുട്ടപ്പന്‍
|ഗ്രേഡ്=6
|ഗ്രേഡ്=6
| സ്കൂള്‍ ചിത്രം= 43109.jpg
| സ്കൂള്‍ ചിത്രം= [[പ്രമാണം:43109 Sree Ayyankalie school.jpg|thumb|Sree Ayyankalie school]]|
}}
}}



12:53, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ
വിലാസം
വെള്ളായണി

തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201743109 sam





ചരിത്രം

സ്ഥാപിച്ചത് 10/02/03 ലാണ്. ബഹുമാനപ്പെട്ട പിന്നോക്ക പട്ടിക സമുദായ വകുപ്പ് മ(ന്തി ഡോ . എം .എ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സ്പോട്സില്‍ കഴിവു തെളിയിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.20008-ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ (പവര്‍ത്തിക്കുന്നത് 4 നിലകളുള്ള കെട്ടിടത്തിലാണ്. 8 ക്ളാസ് മുറികളുണ്ട്.വൈദൃുതി സൗകരൃം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
     സയന്‍സ്  ക്ലബ്
     ഇക്കോ ക്ലബ്
     നാച്ചുറല്‍ ക്ലബ്


മാനേജ്മെന്റ്

    പിന്നോക്ക പട്ടിക സമുദായ വകുപ്പ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

 (ശീ എഠ.ഹക്കീഠ
 (ശീമതി  എ.ശാന്ത കുമാരി
 (ശീമതി  എസ്. (പസന്ന കമാരി
 (ശീ മാത്ു കെ വര്‍ഗീസ്

വഴികാട്ടി

{{#multimaps: 8.4280816,76.983481 | zoom=12 }}