സംവാദം:ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~
Untitled

,
താങ്കൾ സ്കൂൾ വിക്കി സംരംഭത്തിലേക്ക് വിജയകരമായി ലോഗിൻ ചെയ്തിരിക്കുന്നു. താങ്കൾക്ക്, സ്കൂൾവിക്കിയിലെ എല്ലാ താളുകളും സന്ദർശിക്കുന്നതിനും പുതിയ താളുകൾ നിർമ്മിക്കുന്നതിനും അനുമതിയുണ്ട്. എന്നാൽ മറ്റു സംരഭകർ തയ്യാറാക്കിയ താളുകൾ തിരുത്തുന്നതിനു പകരം അവരുടെ സംവാദവേദിയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതാണ് അഭികാമ്യം.


സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

  1. സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ, ശൈലീപുസ്തകം ഇവ പാലിക്കുക.
  2. സ്കൾ പേജിൽ കണ്ണികൾ (ലിങ്കുകൾ) ഉൾപ്പെടുത്തുമ്പോൾ, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കിൽ ഉപതാൾ ആയി മാത്രം ഉൾപ്പെടുത്തുക

ഉപതാളുകൾക്ക് ചില ഉദാഹരണങ്ങൾ :

[[{{PAGENAME}} / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]]
[[{{PAGENAME}} / ഉപതാളിന്റെ പേര് | ഉപതാളിന്റെ പേര് ]]
[[{{PAGENAME}} /ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ ]]
[[{{PAGENAME}} /ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ | ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ]]
[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി ]]
[[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് | ഉപതാളിന്റെ പേര് ]]
[[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]]
[[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]]
[[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ]]
[[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ | അദ്ധ്യാപകർ ]]


സ്കൂൾ വിക്കി ഇതുവരെ
സ്കൂൾ വിക്കിയിലെ ലേഖനങ്ങൾ : 1,51,985 .
സ്കൂൾ വിക്കിയിലെ താളുകൾ : 6,11,970 .
സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങൾ : 3,09,875 .