സഹായം Reading Problems? Click here


ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ
Sree Ayyankalie school
വിലാസം
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ്, റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ വെള്ളായണി പിൻ കോഡ്= 695522

വെള്ളായണി
സ്ഥാപിതം10 - 02 - 2003
വിവരങ്ങൾ
ഫോൺ04712381601
ഇമെയിൽayyankalieeschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43109 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലതിരൂവനന്തപൂരഠ സൗത്ത്‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം214
പെൺകുട്ടികളുടെ എണ്ണം96
വിദ്യാർത്ഥികളുടെ എണ്ണം118
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ(ശീമതി പി.രമാദേവി (ഇൻ- ചാർജ്)
പ്രധാന അദ്ധ്യാപകൻ(ശീമതി പി.രമാദേവി
പി.ടി.ഏ. പ്രസിഡണ്ട്(ശീ കെ.കുട്ടപ്പൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

സ്ഥാപിച്ചത് 10/02/03 ലാണ്. ബഹുമാനപ്പെട്ട പിന്നോക്ക പട്ടിക സമുദായ വകുപ്പ് മ(ന്തി ഡോ . എം .എ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സ്പോട്സിൽ കഴിവു തെളിയിച്ച പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.20008-ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ (പവർത്തിക്കുന്നത് 4 നിലകളുള്ള കെട്ടിടത്തിലാണ്. 8 ക്ളാസ് മുറികളുണ്ട്.വൈദൃുതി സൗകരൃം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   സയൻസ് ക്ലബ്
   ഇക്കോ ക്ലബ്
   നാച്ചുറൽ ക്ലബ്

മികവുകൾ

മാനേജ്മെന്റ്

  പിന്നോക്ക പട്ടിക സമുദായ വകുപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

 (ശീ എഠ.ഹക്കീഠ
 (ശീമതി എ.ശാന്ത കുമാരി
 (ശീമതി എസ്. (പസന്ന കമാരി
 (ശീ മാത്ു കെ വർഗീസ്

വഴികാട്ടി

Loading map...