വി വി എച്ച് എസ് എസ് താമരക്കുളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരും . ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി 29 ഡിവിഷനുകളിൽ 1136 കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. സംസ്കൃതം ,അറബി എന്നിവ പഠിപ്പിക്കാൻ പ്രത്യേക അധ്യാപകർ ഉണ്ട് . കമ്പ്യൂട്ടർ ലാബുകൾ, സയൻസ്, സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.

SUNITHA D PILLAI (HM)
A N SIVAPRASAD(Dy.HM)
അധ്യാപകർ 
മലയാളം വിഭാഗം 
B.SREEPRAKASH P V PREETHA

ഇഗ്ലീഷ് വിഭാഗം

K R SHYAM SHIBIMOL V J MARAVOOR NISHA SUKUMARAN SAUMYA S

ഹിന്ദി വിഭാഗം

M MALINI ANCY ALEX

ബയോളജിവിഭാഗം

RAPHI RAMANATH V JAYALAKSHMI

ഫിസിക്കൽ സയൻസ് വിഭാഗം

BINU CR S SREEREKHA SYARI S PILLAI

ഗണിത വിഭാഗം

A N SIVAPRASAD JOHN K JOHN M HARISH SMITHA SANKAR
C S HARIKRISHNAN

സോഷ്യൽ സയൻസ് വിഭാഗം

B K BIJU N MURALEEKRISHNAN S REMA [[

സംസ്കൃത വിഭാഗം

PINKY

അറബി വിഭാഗം

S SAFEENA BEEVI

സ്പെഷ്യൽ ടീച്ചേഴ്സ്

VEENA CHANDRAN(MUSIC)

അനധ്യാപകർ


[[