"വി വി എച്ച് എസ് എസ് താമരക്കുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
===ഇരപ്പൻപാറ വെള്ളച്ചാട്ടം====
===ഇരപ്പൻപാറ വെള്ളച്ചാട്ടം===
    
  <div align="justify">   
  <div align="justify">   
ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കായുളള താമരക്കുളം ഗ്രാമത്തിന് പ്രകൃതി സമ്മാനിച്ച വിസ്മയ കാഴ്ചയാണ് ഇരപ്പൻപാറ വെള്ളച്ചാട്ടം.മഴക്കാലമെത്തുമ്പോഴാണ് ഇരപ്പൻപാറ വെളളച്ചാട്ടം കൂടുതൽ മനോഹരമാണ്.....വെള്ളം പാറയിൽത്തട്ടി ചിതറുന്ന ശബ്ദം കിലോമീറ്ററുകൾക്കകലെ വരെ കേൾക്കാമെന്നതിനാലാണ് ഇവിടം ഇരപ്പൻപാറ എന്നറിയപ്പെടാൻ കാരണം.......   

  </div>
  </div>

15:06, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇരപ്പൻപാറ വെള്ളച്ചാട്ടം