"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/സമയത്തിന്റെ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''''സമയത്തിന്റെ സമയം''''' <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= '''''സമയത്തിന്റെ സമയം'''''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= '''''സമയത്തിന്റെ സമയം'''''        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

10:34, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമയത്തിന്റെ സമയം

പാഞ്ഞുനടപ്പവർ മനുഷ്യർ 
സമയത്തോടു പറഞ്ഞു 
ഞങ്ങൾക്കൊന്നിനുമില്ല സമയം 
ഉണ്ണാൻ ഉറങ്ങാൻ ഉണരാൻ 
ഉണ്മകൾ വിതറാൻ 
ഉറ്റവരെ ഒരുനോക്കു കാണാൻ. 
ഇതെന്തു വിസ്മയം !
സമയം പറഞ്ഞു; 
മനസ്സുവെച്ചാൽ നിങ്ങൾക്കും ഉണ്ടായ്‌വരും സമയം. 
ഇപ്പോൾ വീട്ടിലിരുപ്പവർ 
സമയത്തോടുപറഞ്ഞു 
സമയമുണ്ടെന്നാൽ, 
ചെയ്യുവാൻ ഒന്നുമേയില്ല 
സമയം ആശ്ചര്യംപൂണ്ട് 
വീണ്ടും പറഞ്ഞു 
അകക്കണ്ണ് തുറക്കൂ 
നിങ്ങൾക്കുണ്ടായ്‌വരും കാര്യം 
ഇതെന്റെ കുഴപ്പമോ അതോ 
നിങ്ങളുടേതോ 
ആലോചിച്ചാലോചിച്ചു 
സമയത്തിനുമില്ലാ സമയം !!.

ഗീതിക
9 F വി.വി.എച്ച്.എസ്.എസ്.താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത