വി ബി എൽ പി എസ് പൂലാനി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
രാജ്യം മുഴുവൻ കൊറോണ
എല്ലായിടത്തും കൊറോണ
ജനങ്ങൾ മുഴുവൻ കഷ്ടത്തിൽ
ലോകം മുഴുവൻ കഷ്ടത്തിൽ
ഹോട്ടലുകളെല്ലാം ശൂന്യമായ്
വീഥികളെല്ലാം വിജനമായ്
ജനജീവിതം ദുഖത്തിൽ
നമ്മളെല്ലാം ദുരിതത്തിൽ
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു
സ്ക്കൂളുകളെല്ലാം അടച്ചുപൂട്ടി
പരീക്ഷയെല്ലാം മാറ്റിവച്ചു
മഹാമാരിയെ തുരത്തീടാൻ
നമ്മൾക്കെല്ലാം ഒന്നിക്കാം
മുഖാവരണം ധരിച്ചീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
കൂട്ടുകൂടൽ വേണ്ടേ വേണ്ട
ഒത്തുചേരൽ വേണ്ടേ വേണ്ട
ആഘോഷങ്ങൾ വേണ്ടേ വേണ്ട
പോരാടാം നമ്മൾക്കൊന്നിച്ച്
രക്ഷനേടാം ഒന്നിച്ച്

തീർത്ഥ പി ബി
3 എ വി. ബി. എൽ. പി. എസ്. പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത