വി ബി എൽ പി എസ് പൂലാനി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ കൊറോണ
ലോകം മുഴുവൻ കൊറോണ
രാജ്യം മുഴുവൻ കൊറോണ
എല്ലായിടത്തും കൊറോണ
ജനങ്ങൾ മുഴുവൻ കഷ്ടത്തിൽ
ലോകം മുഴുവൻ കഷ്ടത്തിൽ
ഹോട്ടലുകളെല്ലാം ശൂന്യമായ്
വീഥികളെല്ലാം വിജനമായ്
ജനജീവിതം ദു:ഖത്തിൽ
നമ്മളെല്ലാം ദുരിതത്തിൽ
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു
സ്ക്കൂളുകളെല്ലാം അടച്ചുപൂട്ടി
പരീക്ഷയെല്ലാം മാറ്റിവച്ചു
മഹാമാരിയെ തുരത്തീടാൻ
നമ്മൾക്കെല്ലാം ഒന്നിക്കാം
മുഖാവരണം ധരിച്ചീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
കൂട്ടുകൂടൽ വേണ്ടേ വേണ്ട
ഒത്തുചേരൽ വേണ്ടേ വേണ്ട
ആഘോഷങ്ങൾ വേണ്ടേ വേണ്ട
പോരാടാം നമ്മൾക്കൊന്നിച്ച്
രക്ഷനേടാം ഒന്നിച്ച്

തീർത്ഥ പി ബി
3 എ വി. ബി. എൽ. പി. എസ്. പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത