സഹായം Reading Problems? Click here

വി ബി എൽ പി എസ് പൂലാനി

Schoolwiki സംരംഭത്തിൽ നിന്ന്
(23215 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


വി ബി എൽ പി എസ് പൂലാനി
23215 01.jpeg
വിലാസം
പൂലാനി

പൂലാനി, മേലൂർ പി.ഒ. ചാലക്കുടി
,
680311
സ്ഥാപിതം1 - ജൂൺ - 1915
വിവരങ്ങൾ
ഇമെയിൽvblpspoolany@gmail.com
കോഡുകൾ
സ്കൂൾ കോഡ്23215 (സമേതം)
യുഡൈസ് കോഡ്32070202801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻKunjuvareed N.T
പി.ടി.എ. പ്രസിഡണ്ട്Shinoj K. R
എം.പി.ടി.എ. പ്രസിഡണ്ട്Nisha Manoj
അവസാനം തിരുത്തിയത്
08-03-202223215




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം : പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശമാണ് മേലൂർ  ഗ്രാമം.  ഫലഭൂയിഷ്ഠമായ മണ്ണ്, ആവശ്യാനുസരണം ശുദ്ധജലം, അദ്ധ്വാന ശീലരായ ജനങ്ങൾ. കാർഷികവൃത്തി മുഖ്യ ഉപജീവനമാർഗം. ഇവിടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ആകെ ഒരു പ്രൈമറി വിദ്യാലയം മാത്രമാണ് അന്നുണ്ടായിരുന്നത്. ചാലക്കുടി പട്ടണത്തോടു ഏറെയടുത്തു മേലൂരിൻെറ  വടക്കു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന വടക്കേ സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്ന വി.ബി.എൽ.പി. സ്ക്കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=വി_ബി_എൽ_പി_എസ്_പൂലാനി&oldid=1720565" എന്ന താളിൽനിന്ന് ശേഖരിച്ചത്