വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/എന്തെ ഈ ദുരന്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തെ ഈ ദുരന്തങ്ങൾ | color=4 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തെ ഈ ദുരന്തങ്ങൾ

എന്തെ ഇങ്ങനെ കാലം
മഴക്കാലമായാൽ കൊടും..
മഴയിൽപ്പെട്ട്
പ്രളയമെന്നൊരു -
 മഹാദുരന്തം
ഭവനം എന്തിനു ഫ്ലാറ്റുകൾ
പ്പൊലും തകർന്നുവീണു
ഉരുൾപ്പൊട്ടി മലകൾ -
തകർന്നുവീണു
വേനലായാൽ ഉരുകുന്ന -
അത്മാവും
ദാഹാ ജലത്തിനായ് -
കേഴുന്ന കണ്oവും
നിപ കൊറോണ - വൈറസുകൾ
എല്ലാം ദുരന്തങ്ങൾ
എന്തൊരു കലികാലം ലോകാനാഥാ ...

6G VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത