എന്തെ ഇങ്ങനെ കാലം മഴക്കാലമായാൽ കൊടും.. മഴയിൽപ്പെട്ട് പ്രളയമെന്നൊരു - മഹാദുരന്തം ഭവനം എന്തിനു ഫ്ലാറ്റുകൾ പ്പൊലും തകർന്നുവീണു ഉരുൾപ്പൊട്ടി മലകൾ - തകർന്നുവീണു വേനലായാൽ ഉരുകുന്ന - അത്മാവും ദാഹാ ജലത്തിനായ് - കേഴുന്ന കണ്oവും നിപ കൊറോണ - വൈറസുകൾ എല്ലാം ദുരന്തങ്ങൾ എന്തൊരു കലികാലം ലോകാനാഥാ ...
സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത