വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/എന്തെ ഈ ദുരന്തങ്ങൾ

എന്തെ ഈ ദുരന്തങ്ങൾ

എന്തെ ഇങ്ങനെ കാലം
മഴക്കാലമായാൽ കൊടും..
മഴയിൽപ്പെട്ട്
പ്രളയമെന്നൊരു -
 മഹാദുരന്തം
ഭവനം എന്തിനു ഫ്ലാറ്റുകൾ
പ്പൊലും തകർന്നുവീണു
ഉരുൾപ്പൊട്ടി മലകൾ -
തകർന്നുവീണു
വേനലായാൽ ഉരുകുന്ന -
അത്മാവും
ദാഹാ ജലത്തിനായ് -
കേഴുന്ന കണ്oവും
നിപ കൊറോണ - വൈറസുകൾ
എല്ലാം ദുരന്തങ്ങൾ
എന്തൊരു കലികാലം ലോകാനാഥാ ...

6G വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത