"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
ബുധൻ, ശനി ദിവസങ്ങളിൽ ഇൻഡോർ-ഔട്ട്ഡോർ ആക്റ്റിവിറ്റികൾ നടന്നുവരുന്നു. കോ-കരിക്കുലർ പ്രവർത്തനങ്ങളിൽ കഴിവു തെളിയിച്ച നിരവധി കേഡറ്റുകൾ എന്നും വി എം സി യ്ക്ക് അഭിമാനമാണ്.
ബുധൻ, ശനി ദിവസങ്ങളിൽ ഇൻഡോർ-ഔട്ട്ഡോർ ആക്റ്റിവിറ്റികൾ നടന്നുവരുന്നു. കോ-കരിക്കുലർ പ്രവർത്തനങ്ങളിൽ കഴിവു തെളിയിച്ച നിരവധി കേഡറ്റുകൾ എന്നും വി എം സി യ്ക്ക് അഭിമാനമാണ്.

സി.പി.ഒ. ആയി പ്രേംസാഗർ വി യും അസി. സി.പി.ഒ. ആയി പ്രിയ ജി.ആറും പ്രവർത്തിക്കുന്നു.[[പ്രമാണം:48047spc.png|ലഘുചിത്രം|[[പ്രമാണം:48047 spc.png|ലഘുചിത്രം]]]]
സി.പി.ഒ. ആയി പ്രേംസാഗർ വി യും അസി. സി.പി.ഒ. ആയി പ്രിയ ജി.ആറും പ്രവർത്തിക്കുന്നു.[[പ്രമാണം:48047spc.png|ലഘുചിത്രം|[[പ്രമാണം:48047 spc.png|ലഘുചിത്രം]]]]'''<u>എസ് പി സി 2023-24</u>'''
[[പ്രമാണം:48047 SPC 02.jpg|ലഘുചിത്രം]]

11:43, 1 ജൂലൈ 2023-നു നിലവിലുള്ള രൂപം

വി എം സി യിൽ എസ് പി സി യൂണിറ്റ് 2013 ൽ ആരംഭിച്ചു. ഉദ്ദേശലക്ഷ്യങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ പ്രാവർത്തികമാക്കുന്നതിനുളള തനതു പ്രവർത്തനങ്ങൾക്കൊപ്പം പദ്ധതി നിർദ്ദേശിക്കുന്ന എല്ലാ പരിപാടികളും മാതൃകാപരമായി നടപ്പിലാക്കി വരുന്നു.

ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 132 കേഡറ്റുകൾ നിലവിൽ ഇതിൻറെ ഭാഗമായി സജീവമായി പ്രവർത്തിച്ചുവരുന്നു. സാമൂഹികമായ ഇടപെടലുകളിലും സന്നദ്ധ പ്രവർത്തനങ്ങളിലും നിസ്വാർത്ഥമായി മേഖലയിലെ വിവധ ഭാഗങ്ങളിൽ കേഡറ്റുകൾ ഇടപെട്ടുവരുന്നു.ചിട്ടയായും അച്ചടക്കത്തോടെയും വി എം സി യെ സജിവമാക്കുന്നതിൽ എസ് പി സി യ്ക്ക് നിർണ്ണായകമായ പങ്കുണ്ട്.

ബുധൻ, ശനി ദിവസങ്ങളിൽ ഇൻഡോർ-ഔട്ട്ഡോർ ആക്റ്റിവിറ്റികൾ നടന്നുവരുന്നു. കോ-കരിക്കുലർ പ്രവർത്തനങ്ങളിൽ കഴിവു തെളിയിച്ച നിരവധി കേഡറ്റുകൾ എന്നും വി എം സി യ്ക്ക് അഭിമാനമാണ്.

സി.പി.ഒ. ആയി പ്രേംസാഗർ വി യും അസി. സി.പി.ഒ. ആയി പ്രിയ ജി.ആറും പ്രവർത്തിക്കുന്നു.

എസ് പി സി 2023-24