വിദ്യാവിനോദിനി എൽ പി എസ്
വിദ്യാവിനോദിനി എൽ പി എസ് | |
---|---|
വിലാസം | |
കുഴിമ്പാലോട് അഞ്ചരക്കണ്ടി , 670612 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | schoolvvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13181 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈമ.എ |
അവസാനം തിരുത്തിയത് | |
19-04-2020 | Vidyavinodini |
ചരിത്രം
1926 ൽ പരേതനായ ശ്രീ.സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്ക്കൂൾ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പാചകപ്പുര , കുടിവെള്ള സൗകര്യം , ടോയ് ലറ്റ് , കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , ബോധവൽക്കരണ ക്ലാസുകൾ
മാനേജ്മെന്റ്
ശ്രീ പി.വി.ഗംഗാധരൻ നമ്പ്യാർ
മുൻസാരഥികൾ
സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , സി.ഗോവിന്ദൻ , കെ.ഇ.ശങ്കരകുറുപ്പ് , ഒ.കെ.ബാലകൃഷ്ണൻ നമ്പ്യാർ , കെ.സരസ്വതി , കെ.നളിനി , എം.അംബുജാക്ഷൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വൈഷ്ണവ്.പി.വി ,ദൃശ്യ.കെ.വി , അനാമിക.വി