വാരം മാപ്പിള എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 2 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ)
വാരം മാപ്പിള എൽ പി സ്കൂൾ
വിലാസം
കടാങ്കോ‍ട്

വാരം മാപ്പിള എൽ പി സ്കൂൾ
,
670594
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04972-721955
ഇമെയിൽvmlpskadangod@gmail.com
കോഡുകൾ
സ്കൂൾ കോഡ്13351 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവൽസല കുുമാരി
അവസാനം തിരുത്തിയത്
02-10-201713351


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 ൽ വാരം മാപ്പിള എൽ പി സ്കൂൾ സ്ഥാപിതമായി.


ഭൗതികസൗകര്യങ്ങൾ

രണ്ട് നിലകളിലായി ടൈല് ഇട്ട സ്മാർട്ട് ബ്ലോക്ക് അടക്കം നാല് ബിൽഡിങ്ങുകൾ ഇന്ന് വാരം മാപ്പിള സ്കൂളിന് സ്വന്തം .എസി സ്മാർട്ട് ക്ലാസ് അടക്കം രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ ,പ്രൊജക്ടർ സംവിധാനങ്ങൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് . ചിത്രം vmlps(2).jpg

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കടാങ്കോട് കുന്നത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി


മുൻസാരഥികൾ

മുൻമാനേജര്മാർ : എൻ കെ മൊയ്‌ദീൻ കുട്ടി , കെ പക്കർ ഹാജി , പി കമാൽ കുട്ടി , പി കെ മുഹമ്മദ് കുഞ്ഞി

മുൻ അദ്ധ്യാപകർ : കുട്ടിയാപ്പ മാഷ് ,ടി ആർ ഗോപാലൻ മാഷ് ,ഓ കെ കുഞ്ഞിരാമൻ മാസ്റ്റർ , പി കോരൻ മാസ്റ്റർ , കെ വി ഹമീദ് മാസ്റ്റർ , ഗോവിന്ദൻ മാസ്റ്റർ ,പി .മാധവി ടീച്ചർ ,പി എച് സൈനബ , വി വിജയൻ , രമണി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസ്സർ പി.കെ മൂസ്സ കെ കുഞ്ഞിമാമു മാസ്റ്റർ , അനീസ് എഞ്ചിനീയർ

വി.എം.എൽ.പി.എസ് ഗ്യാലറി

പൂന്തോട്ടം
vmlps gallery
പ്രമാണം:Vmlp2.jpg
vmlps gallery
പ്രമാണം:Vmlp3.jpg
vmlps gallery
പ്രമാണം:Vmlp4.jpg
vmlps gallery
പ്രമാണം:Vmlp5.jpg
vmlps gallery
പ്രമാണം:Vmlp6.jpg
vmlps gallery
പ്രമാണം:Vmlp7.jpg
vmlps gallery
പ്രമാണം:Vmlp8.jpg
vmlps gallery
പ്രമാണം:Vmlp10.jpg
vmlps gallery
പ്രമാണം:Vmlp11.jpg
vmlps gallery
പ്രമാണം:Vmlp12.jpg
vmlps gallery





കൂടുതൽ കാണാം

വഴികാട്ടി

കണ്ണൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലേ വാരത്ത് നിന്നും 3 കിലോമീറ്റർ ദൂരത്ത്‌ കടാങ്കോട് സ്ഥിതി ചെയ്യുന്നു. {{#multimaps: 11.909451, 75.402683 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=വാരം_മാപ്പിള_എൽ_പി_സ്കൂൾ&oldid=409678" എന്ന താളിൽനിന്ന് ശേഖരിച്ചത്