"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ഒരു മഹാമാരിയായി ഭൂമിയിൽ വന്നു
പല ദേശത്തായി ആഞ്ഞടിച്ചു
മനുഷ്യരാശിക്ക് ആപത്തായിമാറി
കൊടും ഭീകരൻ അവനൊരു ക്യമിക്കീടം
ഏതൊക്കെ ദേശത്തേക്കു വരുന്നു
എല്ലാവരും ഭീതിയോടെ ഓടുന്നു
ഉറക്കെ നിലവിളിക്കുന്നു
ഓരോരുത്തരും കേണുന്നു
ശ്വാസത്തിനായ്
ആയുധങ്ങളെല്ലാം നിശ്ചലമാകുന്നു
ഈ മഹാമാരിക്കു മുന്നിൽ
അഹങ്കാരമെല്ലാം മനുഷ്യർ വെടി‍ഞ്ഞു
മഹാമാരിക്കു മുന്നിൽ

 

നിരഞ്ജന
2 A ലിറ്റിൽ ഫ്ളവർ യു. പി. സ്ക്കൂൾ , മതിലകം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത