ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ഒരു മഹാമാരിയായി ഭൂമിയിൽ വന്നു
പല ദേശത്തായി ആഞ്ഞടിച്ചു
മനുഷ്യരാശിക്ക് ആപത്തായിമാറി
കൊടും ഭീകരൻ അവനൊരു ക്യമിക്കീടം
ഏതൊക്കെ ദേശത്തേക്കു വരുന്നു
എല്ലാവരും ഭീതിയോടെ ഓടുന്നു
ഉറക്കെ നിലവിളിക്കുന്നു
ഓരോരുത്തരും കേണുന്നു
ശ്വാസത്തിനായ്
ആയുധങ്ങളെല്ലാം നിശ്ചലമാകുന്നു
ഈ മഹാമാരിക്കു മുന്നിൽ
അഹങ്കാരമെല്ലാം മനുഷ്യർ വെടി‍ഞ്ഞു
മഹാമാരിക്കു മുന്നിൽ

 

നിരഞ്ജന
2 A ലിറ്റിൽ ഫ്ളവർ യു. പി. സ്ക്കൂൾ , മതിലകം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത