"ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
| സ്ഥലപ്പേര്= കാഞ്ഞങ്ങാട് | | സ്ഥലപ്പേര്= കാഞ്ഞങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസറഗോഡ് | ||
| സ്കൂൾ കോഡ്= 12005 | | സ്കൂൾ കോഡ്= 12005 | ||
| സ്ഥാപിതവർഷം= 1973 | | സ്ഥാപിതവർഷം= 1973 | ||
വരി 31: | വരി 31: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ലിററിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് (അംഗീകൃത അൺ എയ്‌ഡഡ് സ്‌കൂൾ ) മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1973 -ൽ സെന്റ്. ആൻസ് സിസ്റ്റേഴ്സ് ആണ് സ്‌കൂൾ ആരംഭിച്ചത്. | ലിററിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് (അംഗീകൃത അൺ എയ്‌ഡഡ് സ്‌കൂൾ ) മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1973 -ൽ സെന്റ്. ആൻസ് സിസ്റ്റേഴ്സ് ആണ് സ്‌കൂൾ ആരംഭിച്ചത്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 52: | വരി 52: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
01:40, 9 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട് | |
---|---|
വിലാസം | |
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് പി.ഓ , ഹോസ്ദു൪ഗ് 671315 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0467 2204411 |
ഇമെയിൽ | 12005lfghsskanhangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | ഇംഗ്ളിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റ൪ റോസമ്മ കെ സി |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ലിററിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് (അംഗീകൃത അൺ എയ്‌ഡഡ് സ്‌കൂൾ ) മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1973 -ൽ സെന്റ്. ആൻസ് സിസ്റ്റേഴ്സ് ആണ് സ്‌കൂൾ ആരംഭിച്ചത്.
ചരിത്രം
1973ൽ ആണ് സെ൯റ് ആ൯സ് സിസ്റ്റേഴ്സ് സ്‌കൂൾ ആരംഭിക്കുന്നത്. പൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച് 1980 ൽ യൂ.പി സ്കുളായും 1984 ൽ ഹൈസ്കുളായും 2003 ൽ ഹയ൪ സെക്ക൯ററി സ്കുളായും അപ്ഗ്രഡ് ചെയ്യപ്പെടു . കൂടുതൽ വായിക്കാം
ചിത്രശാല
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഇന്നലെകളിലൂടെ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി.റോസിലിൻറ
സി.വില്ല്യം
സി.ലിയോണിയ
സി.ആഞ്ചലിക്ക
സി.തേരസീന ഗോമസ്
സി.ഗ്രേസി
സി.ലീല
സി.റോസമ്മ
സി.ബിന്ദു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1.5 കി.മി. അകലത്തായി പുതിയകോട്ടയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:12.31123,75.09336 |zoom=18}}
അവലംബം
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12005
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ