ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആദ്യ ഹെഡ്മിസ്‌ട്ര‌സായിരുന്നത് സിസ്റ്റ൪ റോസിലിന്റ. അതിനുശേഷം സിസ്റ്റർ വില്യം , സിസ്റ്റർ ലിയോണിയ, സിസ്റ്റർ ആഞ്ചലിക്ക, സിസ്റ്റർ തെരസീന ഗോമസ് എന്നിവർ സേവനം അനുഷ്ഠിച്ചിരുന്നു. അതിനുശേഷം സിസ്റ്റർ ഗ്രേസി ആദ്യ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചിരുന്നു. അതിനുശേഷം സി.അനിത ജോസഫ് പ്രിൻസിപ്പാളായി സേവനം അനുഷ്ഠിക്കുന്നു