"ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(,)
(ചെ.) ("ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)) [നിർഝരിതം])
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
24-07-2019_07-08-2019
24-07-2019_07-08-2019
SCRATCH
SCRATCH
      
     പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു VISUAL പ്രോഗ്രാമിങ് ഭാഷയാണ് SCARTCH .കുട്ടികളിയുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിനും സ്‌കറാച്ചിന്റെ സാധ്യതത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മൊഡ്യൂൾ ലക്‌ഷ്യം വെയ്ക്കുന്നത് .പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി എല്ലാ കമ്പ്യൂട്ടറുകളിലും SRATCH-2 ഇൻസ്റ്റാൾ ചെയ്തു .    SCRATCH - 2  ഉപയോഗിച്ചാണ് ഇതിലെ പ്രവർത്തനങ്ങൾ ചെയ്തത് . ഇതിലൂടെ ലൂപിങ് എന്ന ആശയം മനസ്സിലാക്കി , കളർ സെൻസിംഗ് എങ്ങനെ ചെയാമെന്ന് മനസിലാക്കി , കണ്ടിഷൻ സ്റ്റെമെന്റ്റ് എന്താണെന്നും സ്പിരിറ്റിനെ ചലിപ്പിക്കുന്നതും ദിശാമാറ്റുന്നതും എങ്ങനെ ചെയ്യാമെന്ന് മനസിലാക്കി .ആധുനിക ലോകം സാങ്കേതിക വിദ്യയിലൂന്നിയാണ് നിലനിൽക്കുന്നത് . എല്ലാ മേഖലകളിലും ഇന്ന് ഓട്ടോമേഷൻ കടന്നു വന്നിരിക്കുന്നു . പശുവിനെ കറക്കൽ മുതൽ റോക്കറ്റ് വിക്ഷേപണം വരെ ഏത് മേഖലയിൽ നോക്കിയാലും കാണാം  ഈ  ഓട്ടോമേഷൻ . പ്രോഗ്രാമിങിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു വിഷുവൽ പ്രോഗ്രാമിങ് ഭാഷയാണ് സ്ക്രാച്ച് . സ്ക്രാച്ചിൽ ഗണിത ക്രിയകൾ ഉൾപ്പെടുത്തി ലഖു പ്രോഗ്രാമുകൾ തയാറാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു . സ്ക്രാച്ച് ഉപയോഗിച്ച് ആനിമേഷൻ കഥകളും , കമ്പ്യൂട്ടർ ഗെയിമുകളും നിർമിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു  .
18-09-2019_24-10-2019
18-09-2019_24-10-2019
MALAYALAM COMPUTING AND INTERNET
MALAYALAM COMPUTING AND INTERNET
വരി 13: വരി 13:
MOBILE APP
MOBILE APP
27-11-2019_01-01-2020
27-11-2019_01-01-2020
            കുട്ടികൾക്ക് ഏറെ താല്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ. മൊബൈൽ ആപ്പ് പ്രവർത്തിക്കുന്നതെങ്ങനെ ,എങ്ങനെയാണു അത് നിർമ്മിച്ചെടുക്കുന്നതു,ഞങ്ങൾക്ക് ഇത്തരം മൊബൈൽ ആപ്പുകൾ നിർമ്മിക്കാൻ കഴിയുമോ എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും ചെറിയ ചെറിയ പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങിന്റെ ബാലപാഠം മനസ്സിലാക്കാനും മൊബൈൽ ആപ്പ് എന്ന സെഷൻ പ്രയോജനപ്പെട്ടു.
PYTHON AND ELECTRONICS
PYTHON AND ELECTRONICS
09-01-2020_22-01-2020
09-01-2020_22-01-2020
          വളരെ ലളിതമായ പ്രോഗ്രാമിങ് ഭാഷയാണ് python .python ഭാഷയിൽ പ്രോഗ്രാമുകൾ  തയാറാക്കി പ്രേവര്തിപ്പിക്കുന്നതിനുള്ള ഓരോ IDE ആണ് IDLE .
          APPLICATION ->PROGRAMMING ->IDLE3 .തുടർന്നു ഞങ്ങളുടെ ഓരോരുത്തരുടേയും BMI കണ്ടെത്തുന്നതിനും , ലെറ്റ്‌ലെ കൈറ്റ്സ് അംഗങ്ങളുടെ പേര് പ്രദർഷിപ്പിക്കുന്നതിനും, അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയാറാക്കുന്നതിനും ഞങ്ങൾക്ക് കഴിഞ്ഞു.
                                ഇലക്ട്രോണിക് ബ്രിക്‌സുകൾ ഉപയോഗിച്ച് നിത്യ ഉപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം ഞങ്ങൾക്ക് ലഭിച്ചു. powerbrick  ,sound sensor  ,lightsensor,LED എന്നിവ ഉപയോഗിച്ച്  automatic  streetlight ,lightswitch  , soundswitch , എന്നിവ ഉണ്ടാക്കാൻ കഴിഞ്ഞു.
ROBOTICS
ROBOTICS
29-01-2020_06-02-2020
29-01-2020_06-02-2020
      ക്രെഡിറ്റ് കാർഡിന്റെ വലുപ്പമുള്ള റാസ്ബെറി പൈ എന്ന കമ്പ്യൂട്ടറിന്റെ സഹായത്തോടെ സിഗ്നൽ ലൈറ്റുകൾ തയാറാക്കിയ പ്രവർത്തനങ്ങൾ ചെയ്യാനൊക്കെ ഞങ്ങക്ക് വളരെ ഉത്സാഹമായിരുന്നു.
HARDWARE
HARDWARE
                    കംപ്യൂട്ടറിനെയും അതിന്റെ ഓരോ ഭാഗങ്ങളെയും തിരിച്ചറിയാനും കംപ്യൂട്ടറിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാനും വേര്പെടുത്താനും ഒക്കെ ഈ സെഷനിലൂടെ പരിചയപ്പെട്ടു. ഹാർഡ്‌വെയർ ഭാഗങ്ങൾ മദർബോർഡിൽ ഘടിപ്പിക്കുകയും വേര്പെടുത്തുകയും ഒക്കെ ഞങ്ങൾക്ക് ഒരു നവ്യാനുഭവമായിരുന്നു.

08:37, 5 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

19-06-2019 _17-07-2019 Basic concepts-ANIMATION (TUPI TUBE DESK)

             ആനിമേഷൻ   സോഫ്റ്റുവെയറായ TUPI TUBE DESK പരിജയപ്പെടുത്തി. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള സെക്ഷൻ ക്ലാസ്സായിരുന്നു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കാണിച്ചാണ് ക്ലാസ് ആരംഭിച്ചത് . ഓരോ വീഡിയോയും പ്രദ൪ശിപ്പിച്ചതിനുശേഷമുള്ള പൊതുച൪ച്ച 2D-3D ആനിമേഷൻ മേഖലയെക്കുറിച്ചും ആനിമേഷൻ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും ആനിമേഷൻ തയ്യാറാക്കുന്നതിന് ചിത്രങ്ങൾക്കള്ള പ്രാധാന്യത്തെക്കുരിച്ചും വിദ്യാ൪ത്ഥികൾക്ക് ധാരണ ലഭിച്ചു. കൂടാതെ ആനിമേഷൻ തയ്യാറാക്കുന്നതിന് പ്രദാനമായും ചിത്രങ്ങൾ ആവശ്യമാണെന്ന ധാരണ ലഭിച്ചു.ഇതിൽ നിന്നും ആനിമേഷൻ മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതിനും ആനിമേഷൻ സിനിമയുടെ പ്രത്യേകതകൾ മനസ്സിലാക്കുവാനും കഴിയുന്നു. ആനിമേഷൻ സോഫ്റ്റ് വെയറുകളിലെ TWEENING സങ്കേതത്തിന്റെ പ്രാധാന്യം ബോധ്യമാകുന്നതിനും TUPI TUBE DESK സോഫ്റ്റ് വെയറിലെ TWEENING സങ്കേതത്തിന്റെ  പ്രാധാന്യം ബോധ്യമാകുന്നതിനും  TUPI TUBE DESK സോഫ്റ്റ് വെയറിലെ POSITION TWEEN സൗകര്യം ഉപയോഗിച്ച് ഒബ്ജക്ടുകൾക്കു് ആനിമേഷൻ നൽകുന്നതിനുള്ള ശേഷി നേടാനും കഴി‍ഞ്ഞു.ആനിമേഷനുകളിലേക്കാവശ്യമായ പശ്ചാത്തലചിത്രങ്ങളും കഥാപത്രങ്ങളെയുമെല്ലാം എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും GIMP,INKSCAPE തുടങ്ങിയ സോഫ്റ്റുവെയറുകൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയത്. അനിമേഷൻ ആവശ്യമായ പശ്ചാത്തല ചിത്രം ജിമ്പ് സോഫ്റ്റ്വെയ൪ ഉപയോഗിച്ച് തയാറാക്കി. റ്റുപിയിൽ അനിമേഷൻ തയാറാക്കുന്നതിനുള്ള ചിത്രം png ഫോ൪മാറ്റിൽ തയാറാക്കേണ്ട ആവശ്യകത ബോധ്യപ്പെട്ടു. പുകയില വിരുദ്ധ പ്രചാരണം, റോഡ് സുരക്ഷ എന്നിവ GIMP, Inkscape, TupiTube എന്നീ  സോഫ്റ്റ്വെയ൪ ഉപയോഗിച്ച്  കൊച്ചു അനിമേഷൻ സിനിമകൾ തയാറാക്കി.

24-07-2019_07-08-2019 SCRATCH

    പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു VISUAL പ്രോഗ്രാമിങ് ഭാഷയാണ് SCARTCH .കുട്ടികളിയുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിനും സ്‌കറാച്ചിന്റെ സാധ്യതത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മൊഡ്യൂൾ ലക്‌ഷ്യം വെയ്ക്കുന്നത് .പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി എല്ലാ കമ്പ്യൂട്ടറുകളിലും SRATCH-2 ഇൻസ്റ്റാൾ ചെയ്തു .    SCRATCH - 2  ഉപയോഗിച്ചാണ് ഇതിലെ പ്രവർത്തനങ്ങൾ ചെയ്തത് . ഇതിലൂടെ ലൂപിങ് എന്ന ആശയം മനസ്സിലാക്കി , കളർ സെൻസിംഗ് എങ്ങനെ ചെയാമെന്ന് മനസിലാക്കി , കണ്ടിഷൻ സ്റ്റെമെന്റ്റ് എന്താണെന്നും സ്പിരിറ്റിനെ ചലിപ്പിക്കുന്നതും ദിശാമാറ്റുന്നതും എങ്ങനെ ചെയ്യാമെന്ന് മനസിലാക്കി .ആധുനിക ലോകം സാങ്കേതിക വിദ്യയിലൂന്നിയാണ് നിലനിൽക്കുന്നത് . എല്ലാ മേഖലകളിലും ഇന്ന് ഓട്ടോമേഷൻ കടന്നു വന്നിരിക്കുന്നു . പശുവിനെ കറക്കൽ മുതൽ റോക്കറ്റ് വിക്ഷേപണം വരെ ഏത് മേഖലയിൽ നോക്കിയാലും കാണാം  ഈ  ഓട്ടോമേഷൻ . പ്രോഗ്രാമിങിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു വിഷുവൽ പ്രോഗ്രാമിങ് ഭാഷയാണ് സ്ക്രാച്ച് . സ്ക്രാച്ചിൽ ഗണിത ക്രിയകൾ ഉൾപ്പെടുത്തി ലഖു പ്രോഗ്രാമുകൾ തയാറാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു . സ്ക്രാച്ച് ഉപയോഗിച്ച് ആനിമേഷൻ കഥകളും , കമ്പ്യൂട്ടർ ഗെയിമുകളും നിർമിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു  .

18-09-2019_24-10-2019 MALAYALAM COMPUTING AND INTERNET

MALAYALM TYPING :    മലയാളം റൈറ്റിങ് സോഫ്റ്റവെയറായ LIBRE OFFICE WRITER കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ഇന്ന് മലയാള ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുന്നുണ്ട് . യൂണികോഡ് എന്ന എൻകോഡിങ് രീതിയുടെ ആവിർഭാവത്തോടെയാണ് ഇത് സാധ്യമായത് . ഈ സെക്ഷനിൽ   എൻകോഡിങ് രീതികളെ കുറിചു പ്രാഥമിക ദാരണയുണ്ടാക്കി. ASCII , യൂണികോഡ് എന്നി എൻകോഡിങ് രീതികൾ പരിചയപെടുന്നതിനും ഒരു എൻകോർഡിങ്ങിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഉള്ള പരിശീലനം ലഭിച്ചു . കൃത്യതയിലും വേഗതയിലും മലയാളം ടൈപ്പിംഗ് പരിശീലിക്കാൻ കഴിഞ്ഞു . കൂടാതെ വിവിധ നിവേശകരീതികൾ കമ്പ്യൂട്ടറിൽ സജ്ജമാകാനും സാധിച്ചു .കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് ചെയ്യാനുള്ള താല്പര്യം കൂടുതലായി ഈ സെക്ഷനിലൂടെ ഉണ്ടായി .ഈ സെക്ഷനിലൂടെ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും കൂടുതൽ പരിശീലനങ്ങളിലൂടെ ടൈപ്പിംഗ് വേഗത വർധിപ്പിക്കാൻ കഴിഞ്ഞു . ഇൻസ്ക്രിപ്ട് നിവേശകരീതി പരിശീലിക്കുകയും ടെക്സ്റ്റ് ഇൻപുട്ടിനു കീബോർഡ്‌ ഉപയോഗിക്കാതെയുള്ള മാർഗ്ഗങ്ങളും പരിശീലിച്ചു . ഈ സെക്ഷനിൽ മാഗസിൻ ചെയ്യാൻ കുട്ടികൾ പ്രാപ്തരായി . എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ  സ്വയം തയ്യാറാക്കിയ കവിത , കഥ , ലേഖനങ്ങൾ , യാത്രാവിരണങ്ങൾ എന്നിവ ശേഖരിച്ചു .പിന്നീട് LITTLE KITES കുട്ടികൾ ഇവയെല്ലാം കമ്പ്യൂട്ടറിൽ ടൈപ്പ്ചെയ്യുകയും ആവാശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തു .പിന്നീട് ടൈപ്പ്‌ചെയ്ത എല്ലാ  ഡാറ്റകളും  ഒരു ഫോൾഡറിലാക്കി MY  MAGAZINE എന്ന പേരുനല്കി . KITE MISTRESS മാരുടെ സഹായത്തോടെ വേണ്ടുന്ന കറക്ഷനുകൾ നടത്തിയതിനു ശേഷം FONTSIZE , LINESPACING, HEADER, FOOTER, FOOTNOTE , ENDNOTE, എന്നിവയെല്ലാം ക്രമപ്പെടുത്തിയതിനുശേഷം മാഗസിൻ കൂടുതൽ കളർഫുൽ ആക്കുന്നതിനായി WATER MARK ഉൾപ്പെടുത്തി  FONT EFFECT ഇൽ നിന്നും ആവശ്യമായ കളർ നൽകി .പിന്നീട് രചനകൾ നൽകിയ കുട്ടികളുടെയും അദ്ധ്യാപകരുടെയും ഫോട്ടോയും പേരും നൽകി   .ഓരോ പേജിനും ആവശ്യമായ ഫോര്മാറ്റിംഗ് നടത്തി .ശേഷം മാഗസിൻ കൂടുതൽ ആകർഷകമായി . PAGE BREAK ആഡ് ചെയ്തതിനു ശേഷം INDEX പേജും തയ്യാറാക്കി .  പിന്നീട് മാഗസിൻ ആകർഷകമായ "മഴവില്ലിൻ കൈകൾ നീട്ടുമ്പോൾ " എന്ന പേരുനല്കി പേരിനോട് സദൃശ്യമായ ചിത്രം നൽകി ഫ്രന്റ് പേജും ഡിസൈൻ ചെയ്തു . അവനമായി മാഗസിൻ PDF ഫോര്മാറ്റിലേക്കുമാറ്റി. ശേഷം LK കുട്ടികളും അദ്ധ്യാപകരും മാനേജരും പി. ടി . എ . അംഗങ്ങളും കുടി മാഗസിൻ ഉദ്ഘാടനം നടത്തി . പിന്നീട് എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടർ വഴി പ്രദർശിപ്പിക്കുകയും ചെയ്തു .     
    INTERNET:-  പഠനപ്രവർത്തനങ്ങൾക്കും മറ്റുമായി ബന്ധപ്പെട്ട നിരവധി വിവര ശേഖരണ പ്രവർത്തനങ്ങൾക്ക് ഇന്റെർനെറ്റിനെ നാം ആശ്രയിക്കാറുണ്ട് . ശെരിയായ സെർച്ചിങ് രീതികൾ വിവരശേഖരണത്തെ നല്ലരീതിയിൽ സ്വാധീനിക്കുന്നു . ഇന്റെർനെറ്റിനെ സംബന്ധിക്കുന്ന അടിസ്ഥാന ആശയങ്ങളും സെർച്ചിങ് എളുപ്പമാകുന്നതിനുള്ള ചില രീതിയുമാണ് ഈ സെക്ഷനിൽ പരിചയപ്പെട്ടത് . ഇന്റർനെറ്റിന്റെ അടിസ്ഥാനാശയങ്ങളെ കുറിച്ച ധാരണ നേടുന്നതിനും ശെരിയായ  രീതിയിലുള്ള സെർച്ചിങ് പരിശീലിക്കുന്നതിനും കഴിഞ്ഞു .

30-10-2019_20-11-2019 MOBILE APP 27-11-2019_01-01-2020

            കുട്ടികൾക്ക് ഏറെ താല്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ. മൊബൈൽ ആപ്പ് പ്രവർത്തിക്കുന്നതെങ്ങനെ ,എങ്ങനെയാണു അത് നിർമ്മിച്ചെടുക്കുന്നതു,ഞങ്ങൾക്ക് ഇത്തരം മൊബൈൽ ആപ്പുകൾ നിർമ്മിക്കാൻ കഴിയുമോ എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും ചെറിയ ചെറിയ പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങിന്റെ ബാലപാഠം മനസ്സിലാക്കാനും മൊബൈൽ ആപ്പ് എന്ന സെഷൻ പ്രയോജനപ്പെട്ടു.

PYTHON AND ELECTRONICS 09-01-2020_22-01-2020

          വളരെ ലളിതമായ പ്രോഗ്രാമിങ് ഭാഷയാണ് python .python ഭാഷയിൽ പ്രോഗ്രാമുകൾ  തയാറാക്കി പ്രേവര്തിപ്പിക്കുന്നതിനുള്ള ഓരോ IDE ആണ് IDLE .
          APPLICATION ->PROGRAMMING ->IDLE3 .തുടർന്നു ഞങ്ങളുടെ ഓരോരുത്തരുടേയും BMI കണ്ടെത്തുന്നതിനും , ലെറ്റ്‌ലെ കൈറ്റ്സ് അംഗങ്ങളുടെ പേര് പ്രദർഷിപ്പിക്കുന്നതിനും, അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയാറാക്കുന്നതിനും ഞങ്ങൾക്ക് കഴിഞ്ഞു.
                                ഇലക്ട്രോണിക് ബ്രിക്‌സുകൾ ഉപയോഗിച്ച് നിത്യ ഉപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം ഞങ്ങൾക്ക് ലഭിച്ചു. powerbrick  ,sound sensor  ,lightsensor,LED എന്നിവ ഉപയോഗിച്ച്   automatic  streetlight ,lightswitch  , soundswitch , എന്നിവ ഉണ്ടാക്കാൻ കഴിഞ്ഞു.

ROBOTICS 29-01-2020_06-02-2020