ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35211 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ആലപ്പുഴ പി.ഒ.
,
688001
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ0477 2246330
ഇമെയിൽ35211leoxiiilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35211 (സമേതം)
യുഡൈസ് കോഡ്32110100804
വിക്കിഡാറ്റQ87478188
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ456
അദ്ധ്യാപകർ14
ഹയർസെക്കന്ററി
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാർഗരറ്റ്ഷീമോൾ പി എ
പി.ടി.എ. പ്രസിഡണ്ട്ജോൺസൺ വിൻസെന്റ്
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
30-01-202235211


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പ്രസിദ്ധവും പുരാതനവുമായ വിദ്യാലയം

ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.ഒട്ടേറെ മഹാ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.

ചരിത്രം

പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിൻറെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആൻറണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്.കൂടുതൽ വായിക്കുക

വിദ്യാലയ ഗാനം

ലീയോ തേർട്ടീന്ത് .... ലീയോ തേർട്ടീന്ത് ... ലീയോ തേർട്ടീന്ത് .....

അക്ഷരലോകമനേകർക്കായി

സൂക്ഷമതയോടെ തുറന്നൊരു നാമം

മാനവരെന്നൊരു ജാതി മൊഴിഞ്ഞ്

പാവനവേദമുണർത്തിയ നാമം.              

         ലിയോ തേർട്ടീന്ത് ...കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്. കൂടുതൽ വായിക്കുക

പഠന പാഠ്യേതര പ്രവർത്തനങ്ങൾ

ഫെയ്‌സ് മാസ്ക്

(ഡിജിറ്റൽ മാഗസിൻ )

202൦ --2021   അധ്യയന വർഷത്തിൽ സ്കൂളിൽ വന്ന് പഠിക്കുവാനുള്ള കുട്ടികളുടെ ആഗ്രഹത്തെ കോവിഡ് പൂർണ്ണമായും കവർന്നെടുത്തു. എങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളുടെ പഠനം തടസ്സം കൂടാതെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു..എന്നാൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അധ്യയന വർഷം അവസാനിക്കുന്ന സമയത്ത് ഒരു ഡിജിറ്റൽ മാഗസീൻ തയ്യാറാക്കാം എന്ന ആശയം. കൂടുതൽ വായിക്കുക

വിഷയാധിഷ്ഠിത പഠന മികവുകൾ

യൂണിറ്റ് അസസ്മെന്റ് - ഓരോ പാഠം കഴിയുമ്പോഴും (പ്രതിമാസം )

പോർട്ട് ഫോളിയോ വിലയിരുത്തൽ - നിശ്ചിത സൂചകങ്ങൾക്ക് അനുസരിച്ച് ( പ്രതിദിനം )

തുടർ പ്രവർത്തനങ്ങൾ - യൂണിറ്റ് അസസ്മെന്റിനു ശേഷം.കൂടുതൽ വായിക്കുക

ഔഷധത്തോട്ടം ആരോഗ്യത്തിന്

LEO XIII LP സ്കൂളിൽ ആരംഭിക്കുന്ന ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി ശ്രീ പി പ്രസാദ് സർ നിർവഹിച്ചു.കൂടുതൽ വായിക്കുക

അറിയാം ശാസ്ത്ര പ്രതിഭകളെ

കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതതോടും ശാസ്ത്രത്തോടും അഭിമുഖ്യമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിനായി 'അറിയാം ശാസ്ത്ര പ്രതിഭകളെ' എന്ന പേരിൽ ഒരു ശാസ്ത്ര ഗണിത ശാസ്ത്ര മേള സ്കൂളിൽ സംഘടിപ്പിച്ചു.കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

മുൻ സാരഥികൾ

  1. ശ്രീ ജേക്കബ് റാഫേൽ
  2. ശ്രീ വി.എ.ജോസഫ്
  3. ശ്രീ ഡി.മൈക്കിൾ കൂടുതൽ വായിക്കുക...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി വി തോമസ്
  2. പി സി അലക്‌സാണ്ടർ
  3. കെ എം മാത്യു കൂടുതൽ വായിക്കുക...

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ടര കിലോമീറ്റർ)
  • ആലപ്പുഴ കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും രണ്ടര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.497835991808227, 76.32745683953259|zoom=18}}

പുറംകണ്ണികൾ

സ്കൂൾ ഒഫീഷ്യൽ യുട്യൂബ് ലിങ്ക്

https://youtube.com/channel/UCGNCTKJPZYKn_5RG5cLcqEg

സ്കൂൾ ഒഫീഷ്യൽ ഫെയ്സ് ബുക്ക്  ലിങ്ക്

https://www.facebook.com/leoalp.lps

അവലംബം