"റ്റി എം വി എം എച്ച് എസ് വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (updation)
(ചെ.)No edit summary
വരി 28: വരി 28:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,English
| മാദ്ധ്യമം= മലയാളം‌ ,English
| ആൺകുട്ടികളുടെ എണ്ണം=244
| ആൺകുട്ടികളുടെ എണ്ണം=239
| പെൺകുട്ടികളുടെ എണ്ണം=288
| പെൺകുട്ടികളുടെ എണ്ണം=216
| വിദ്യാർത്ഥികളുടെ എണ്ണം= 532
| വിദ്യാർത്ഥികളുടെ എണ്ണം= 455
| അദ്ധ്യാപകരുടെ എണ്ണം= 26
| അദ്ധ്യാപകരുടെ എണ്ണം= 26
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ= സുജ ആനി തോമസ്
| പ്രധാന അദ്ധ്യാപകൻ= Betty Kochutheresia Varghese
| പി.ടി.ഏ. പ്രസിഡണ്ട്=  അനിൽ കുമാർ ജെ
| പി.ടി.ഏ. പ്രസിഡണ്ട്=  അനിൽ കുമാർ ജെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

22:13, 3 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

റ്റി എം വി എം എച്ച് എസ് വെട്ടിയാർ
വിലാസം
വെട്ടിയാർ

വെട്ടിയാർ പി.ഒ,
മാവേലിക്കര
,
690557
സ്ഥാപിതം27 - 09 - 1964
വിവരങ്ങൾ
ഫോൺ04792356840
ഇമെയിൽtmvmhsvettiyar@gmail.com
കോഡുകൾ
സ്കൂൾ കോഡ്36044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBetty Kochutheresia Varghese
അവസാനം തിരുത്തിയത്
03-07-202036044


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം ==സ്വാതന്ത്യ സമരസേനാനിയും മുൻമന്ത്രിയുമായിരുന്ന ശ്രീമാൻ ടി എം വർഗീസ് നാമധേയത്തിൽ , ദിവാംഗതനായ ശ്രീ. എൻ. അലക്സാണ്ട ർ 1964 ൽ ടി. എം. വർഗീസ് മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചു. 1964 സെപ്റ്റംമ്പർ 27 ാം തീയതി കോൺഗ്രസ് പ്രസിഡന്റ് ശ്രീ.കാമരാജ് നാടാർ അവർ കളാണ് സ്കൂളിെൻറ ഉദ്ഘാടനം നിർ വഹിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ്, കന്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാ മുറി, കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==സ്ഥാപക മാനേജർ  : ശ്രീ. എൻ. അലക്സാണ്ട ർ, മുൻമാനേജർ : ശ്രീമതി. സ്മോനി അലക്സാണ്ട ർ, മാനേജർ  : .ശ്രീ.ജോർജ് അലക്സാണ്ട ർ,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ജി. തോമസ് (1964-67)

ശ്രീമതി. സ്മോനി അലക്സാണ്ട ർ (1967-78)
ശ്രീ. ജോൺ ഡാനിയൽ (1978-96)
ശ്രീ. സാമുവേൽ കോശി (1997-2000)

ശ്രീമതി. പി. കെ. അന്നമ്മ (2000-2002)

ശ്രീമതി. സാറാമ്മ ഉമ്മൻ (2002-2006)
ശ്രീമതി. ജെ. സുകുമാരി (20൦6-2010)
ശ്രീമതി സാറാമ്മ Mathew (2010-2014)

Smt. Jessy K Baby (2014-2018) Smt. Suja Anee Thomas (2018-2020) Smt.Betty Kochutheresia Varghese(2020- == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ോ. ഋഷികേശൻ (എം. ഡി.), അഡ്വ. ഷാജഹാൻ, ഏഷ്യാഡ് താരം ശ്രീമാൻ ജെനിൽ, ഡോ. റെയ്നാ തോമസ്.

വഴികാട്ടി