"രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തി‌‌‌ല്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തി‌‌‌ല്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിന്‍കീഴിന്‍റെ ഹൃദയഭാഗത്ത്, ശാര്‍ക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തില്‍  ഒരു ഹെഡ്മാസ്ററര്‍ക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ഈസ്ഥാപനം  1917-ലാണ് ആരംഭിച്ചത്.
ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി.ചിറയിന്‍കീഴില്‍ഇംഗ്ലീഷ് സ്കൂ‌‌‌ള്‍ഇല്ലാതായപ്പോള്‍ 1917ല്‍ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍വെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടില്‍ഉള്‍പ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്‍റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി.
ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു
1938-ല്‍ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ല്‍‍അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു.  1961 -ല്‍ഗവ​​ണ്‍മെന്‍റ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു. 1991-ല്‍ശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കന്‍ററി സ്കൂളായിഉയ൪ത്തി.
ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നല്‍കി. ശ്രീ. പി.മാധവന്‍പിളള സാറിന്‍റെ കാലത്ത് തെക്ക൯ കേരളത്തിലെ  ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങല്‍വിദ്യാഭ്യാസ ജില്ലയില്‍എസ്. എസ്. എല്‍.സി വിജയത്തില്‍ഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാന്‍കഴിഞ്ഞത് അഭിമാനാ൪ഹംതന്നെ.
ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളില്‍പ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.
    ഇപ്പോള്‍സ്കൂളിന്‍റെ ഉടമസ്ഥത പാലവിള തറവാട്ടിലെ 9അംഗ ട്രസ്ററിനാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:29, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ
വിലാസം
ചിറയിന്‍കീ‍ഴ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആററിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2010Sitcscvbhs


ചിറയിന്‍കീഴ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ വിവര സാങ്കേതിക വിദ്യാ സംഘാടകന്‍= എസ്. വിജയകുമാര്‍ mob:9447501823 email:kannansarkara@gmail.com, സ്കൂള്‍ വിവര സാങ്കേതിക വിദ്യാ ഉപ സംഘാടകന്‍= എസ്.എസ്. ഷാജി, mob:-9447557551,email:shajithekkinkattil@gmail.com

ചരിത്രം

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തി‌‌‌ല്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിന്‍കീഴിന്‍റെ ഹൃദയഭാഗത്ത്, ശാര്‍ക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തില്‍ ഒരു ഹെഡ്മാസ്ററര്‍ക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവര്‍ത്തിക്കുന്നു. ഈസ്ഥാപനം 1917-ലാണ് ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി.ചിറയിന്‍കീഴില്‍ഇംഗ്ലീഷ് സ്കൂ‌‌‌ള്‍ഇല്ലാതായപ്പോള്‍ 1917ല്‍ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍വെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടില്‍ഉള്‍പ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്‍റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു 1938-ല്‍ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ല്‍‍അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു. 1961 -ല്‍ഗവ​​ണ്‍മെന്‍റ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു. 1991-ല്‍ശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കന്‍ററി സ്കൂളായിഉയ൪ത്തി. ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നല്‍കി. ശ്രീ. പി.മാധവന്‍പിളള സാറിന്‍റെ കാലത്ത് തെക്ക൯ കേരളത്തിലെ ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങല്‍വിദ്യാഭ്യാസ ജില്ലയില്‍എസ്. എസ്. എല്‍.സി വിജയത്തില്‍ഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാന്‍കഴിഞ്ഞത് അഭിമാനാ൪ഹംതന്നെ. ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളില്‍പ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.

   ഇപ്പോള്‍സ്കൂളിന്‍റെ ഉടമസ്ഥത പാലവിള തറവാട്ടിലെ 9അംഗ ട്രസ്ററിനാണ്. 

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പഠനപ്രവര്‍ത്തനങ്ങള്‍

2009 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ ഈസ്കൂളില്‍ നിന്നും പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി, ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ് നിലവിലില്ല.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാനേജര്‍. -  ശ്രീ.രവിശങ്കര്‍ (പാലവിള കുടുംബാംഗങ്ങ‌ള്‍ തെരഞ്ഞെടുത്തത്)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജര്‍= R.S.KRISHNAKUMAR
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976-1990 ‍(
1990-1992
1992 -1997
1997-1999
1999-2001
2001-2006
2000.ജി.മോഹന്‍ലാല്‍.

‌‌

അദ്ധ്യാപകര്‍

1.എസ്.ജയകുമാര്‍ (സീനിയര്‍ അസിസ്റ്റന്റ്),
HSA:- 2.,എസ്.വിജയകുമാര്‍ 3.എ.ആര്‍.അജിതകുമാരി, 4.എസ്.എസ്.ഷാജി 5.എസ്, സുനിത 6.എം.അജയന്‍, 7.എം.ജി.മനോജ്, 8.എസ്.ദീപ, 9.സി.രചി, 10.ആര്‍. എസ്. മിനി, 11.ബി. രാധാമണി, 12.കെ. ബിജുരാജ്, 13. എസ്. ആശാചന്ദ്രന്‍, 14. ബിനിത, 15. ജി.എല്‍.ശ്രീപത്മം, 16.എസ്. ദിപ, 17. ജി. അജിത, 18.പി. ബി. ഉഷ, 19. അനിത്കുമാര്‍
UPSA:-1.വി.വിനോദ്, 2.എസ്. രമേശ്, 3. ആര്‍. എച്ച്.രേണു, 4.വി.വിശ്വമണി, 5. പി.രാജി, 6. എസ്.രാജി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

*പ്രേംനസീര്‍, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദന്‍.എം.എല്‍.എ, ഭാസുരചന്ദ്രന്‍(കേരളകൗമുദി)*

വഴികാട്ടി