രാമജയം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
രാമജയം യു പി സ്കൂൾ
വിലാസം
അഴീക്കോട്

മൂന്നുനിരത്ത്, അഴീക്കോട്.പി.ഒ
,
670009
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04972772557
ഇമെയിൽschool13672@gmail.com
കോഡുകൾ
സ്കൂൾ കോഡ്13672 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമീർരാജ് എം.പി
അവസാനം തിരുത്തിയത്
12-01-202213672


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അഴീക്കോട്‌ പഞ്ചായത്തിലെ മൂന്നുനിരത്തിന് സമീപം 1930ൽ 'വയലിലെ സ്കൂൾ ' എന്ന പേരിൽ ശ്രീ.രാമൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു സ്ഥാപന ലക്ഷ്യം.ആരംഭ ഘട്ടങ്ങളിൽ പിന്നോക്ക മേഖലകളിലെ കുട്ടികളായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. ക്രമേണ അഴീക്കോട്‌ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കിത്തീർക്കുവാൻ സാധിച്ചു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ എഴുന്നൂറോളം കുട്ടികളും ഇരുപത്തിയഞ്ച് അധ്യാപകരുമടങ്ങുന്ന സ്കൂളിൻറെ പേര് 'രാമജയം സ്കൂൾ' എന്നാക്കി മാറ്റി .1982-83 കാലഘട്ടത്തിൽ 'മോഡൽസ്കൂൾ'എന്ന ഖ്യാതി നേടിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രധമാധ്യാപകർ വർഷം
ഗോപാലൻ മാസ്റ്റർ 1903




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                                          ശ്രീ.ശിഹാബുദ്ധീൻ പൊയ്തുംകടവ് (ചെറുകഥാകൃത്ത്)
                                          ശ്രീ.എം.ടി.പ്രേമരാജൻ മാസ്റ്റർ (റിട്ടയർഡ് എ.ഇ.ഒ)
                                          ശ്രീ.ബാവ മാസ്റ്റർ (റിട്ടയർഡ് പ്രിൻസിപ്പാൾ ഐ.ടി.ഐ)
                                          ശ്രീ.ഡോ. ഹരികൃഷ്ണൻ M.D  (പ്രിൻസിപ്പാൾ, പരിയാരം ആയുർവേദ കോളേജ്)
                                          ശ്രീ.പ്രൊഫ.സീത വിനോദ് (അസി.പ്രൊഫസർ.കണ്ണൂർ യുനിവേർസിറ്റി)
                                          ശ്രീ.ഡോ.അസ്ന അഷ്‌റഫ്‌ 
                                          ശ്രീ.റോഷ്നി.കെ.വി (യൂനിവേർസിറ്റി റാങ്ക് ഹോൾഡർ)
                                          ശ്രീ.സജു.വി.സി (യൂനിവേർസിറ്റി റാങ്ക് ഹോൾഡർ)
                                          ശ്രീ.പ്രീമ.പി.വി (യൂനിവേർസിറ്റി റാങ്ക് ഹോൾഡർ)

വഴികാട്ടി

{{#multimaps: 11.929718, 75.328956 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=രാമജയം_യു_പി_സ്കൂൾ&oldid=1256340" എന്ന താളിൽനിന്ന് ശേഖരിച്ചത്