"യു പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

{{Infobox School
{{Infobox School
|സ്ഥലപ്പേര്=PUNNAPRA
|സ്ഥലപ്പേര്=PUNNAPRA
|വിദ്യാഭ്യാസ ജില്ല= ALAPPUZHA
|വിദ്യാഭ്യാസ ജില്ല= ALAPPUZHA
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==
'''ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.'''  

വരി 70: വരി 67:
''' പ്രഭാതം മുതൽ പ്രദോഷം വരെ വയലേലകളിലും, അലയാഴികളിലും പണിയെടുത്ത പൂർവ്വ പിതാമഹാന്മാർ ഈ മണ്ണിൽ വിജ്ഞാനത്തിന്റെ പ്രകാശധാര ചൊരിയാൻ ഉദയം ചെയ്ത ഒരു വെള്ളിനക്ഷത്രമാണ് ഈ സരസ്വതീക്ഷേത്രം. ''1930 ജൂണിൽ വെളിമുറ്റത്തു ശങ്കരൻ എന്ന കുട്ടിക്ക് ഒന്നാമതായി പ്രവേശനം നൽകികൊണ്ട് 42 വിദ്യാർത്ഥികളും അമിച്ചകരി ശ്രീ. രാമൻപിള്ള പ്രധാനാദ്ധ്യാപകനും, കൂടാതെ രണ്ട് സഹഅധ്യാപകരുമായി ആദ്യത്തെ അഞ്ചാം ക്ലാസ് ആരംഭിച്ചു. തുരുത്തിക്കാട്ട് കുഞ്ഞുപിള്ളക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.'''''

'''പണ്ട് വിശാലമായ ഈ മണൽ പ്രദേശം വഴിപോക്കരുടെ ഒരു സങ്കേതമായതിനാൽ കളിത്തട്ട്. കുളം, കിണർ, കരിങ്കൽ ചുമടുതാങ്ങി എന്നിവ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.ഇതിന്റെ തെളിവെന്നോണം ഒരു കളിത്തട്ട് ഇപ്പോഴും അവശേഷിക്കുന്നു. ഈ സരസ്വതി ക്ഷേത്രം ഒരു പെരുമാൾ പിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ അനന്തരാവകാശികളിൽ നിന്ന് ഇന്നാട്ടിലെ പ്രഗത്ഭമതികളായ ഏതാനും വ്യക്തികൾ ചേർന്ന് ഈ സ്ഥലം വിലക്കുവാങ്ങി ഒരു മിഡിൽസ്‌കൂൾ സ്ഥാപിക്കുവാനുള്ള ശ്രമവും,വിശാല മനസ്കരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണവും കൊണ്ട് 1930 ൽ വി എം  സ്‌കൂൾ എന്നപേരിൽ ഈ സ്ഥാപനം ഉടലെടുത്തുന്നു'''                 

==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
വരി 77: വരി 75:
<br>
<br>
----
----
{{#multimaps:10.7366,76.2822|zoom=8}}
{{#multimaps:10.7366,76.2822|zoom=18}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

16:43, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

യു പി എസ് പുന്നപ്ര
U. P.S PUNNAPRA
വിലാസം
PUNNAPRA

U.P.S PUNNAPRA, PUNNAPRA PO, ALAPPUZHA
,
PUNNAPRA പി.ഒ.
,
688004
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0477-2287330
ഇമെയിൽnssupspra@gmail.com
കോഡുകൾ
സ്കൂൾ കോഡ്35239 (സമേതം)
യുഡൈസ് കോഡ്32110100710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ALAPPUZHA
ഉപജില്ല ALAPPUZHA
ഭരണസംവിധാനം
ലോകസഭാമണ്ഡലംAlappuzha
നിയമസഭാമണ്ഡലംAMBALAPPUZHA
താലൂക്ക്AMBALAPPUZHA
ബ്ലോക്ക് പഞ്ചായത്ത്AMBALAPPUZHA
തദ്ദേശസ്വയംഭരണസ്ഥാപനംPUNNAPRA
വാർഡ്IX
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംGENERAL
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലംGeneral Education
മാദ്ധ്യമംMALAYALAM/ ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ440
പെൺകുട്ടികൾ419
ആകെ വിദ്യാർത്ഥികൾ859
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികP.SREEDEVI
പി.ടി.എ. പ്രസിഡണ്ട്A.SUDHEER
എം.പി.ടി.എ. പ്രസിഡണ്ട്SUMAYYA J
അവസാനം തിരുത്തിയത്
24-01-2022Georgekuttypb

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചരിത്രത്തിലിടം നേടിയ പമ്പയാർ കനിഞ്ഞേകിയ ആലപ്പുഴയിലെ ഒരു കൊച്ചുഗ്രാമമാണ് പുന്നപ്ര. കിഴക്ക് പൂക്കൈതയാറും, മത്സ്യസമ്പത്തിന്റെ വിളനിലമായ അലയാഴി പടിഞ്ഞാറും വലിയ ദിവാൻജി ആയിരുന്ന രാജാകേശവദാസിന്റെ പ്രതിഭാവിലാസത്താൽ പ്രശോഭിതമായ ആലപ്പുഴ നഗരം വടക്കും, കുഞ്ചന്റെ ചിലമ്പൊലിയും, കുഞ്ഞിക്കൈയ്യിൽ കൊച്ചോടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ പാൽപ്പായസം  എന്നും മധുരമഹിമ ഉണർത്തുന്ന അമ്പലപ്പുഴ തെക്കും ഈ ഗ്രാമലക്ഷ്മിയുടെ മാലാഖാമാരാണ്.

സ്ഥാപകാചാര്യൻ: തുരുത്തിക്കാട്ട് പുത്തൻപുരക്കൽ കുഞ്ഞുപിള്ളകുറുപ്പ്

 പ്രഭാതം മുതൽ പ്രദോഷം വരെ വയലേലകളിലും, അലയാഴികളിലും പണിയെടുത്ത പൂർവ്വ പിതാമഹാന്മാർ ഈ മണ്ണിൽ വിജ്ഞാനത്തിന്റെ പ്രകാശധാര ചൊരിയാൻ ഉദയം ചെയ്ത ഒരു വെള്ളിനക്ഷത്രമാണ് ഈ സരസ്വതീക്ഷേത്രം. 1930 ജൂണിൽ വെളിമുറ്റത്തു ശങ്കരൻ എന്ന കുട്ടിക്ക് ഒന്നാമതായി പ്രവേശനം നൽകികൊണ്ട് 42 വിദ്യാർത്ഥികളും അമിച്ചകരി ശ്രീ. രാമൻപിള്ള പ്രധാനാദ്ധ്യാപകനും, കൂടാതെ രണ്ട് സഹഅധ്യാപകരുമായി ആദ്യത്തെ അഞ്ചാം ക്ലാസ് ആരംഭിച്ചു. തുരുത്തിക്കാട്ട് കുഞ്ഞുപിള്ളക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.

പണ്ട് വിശാലമായ ഈ മണൽ പ്രദേശം വഴിപോക്കരുടെ ഒരു സങ്കേതമായതിനാൽ കളിത്തട്ട്. കുളം, കിണർ, കരിങ്കൽ ചുമടുതാങ്ങി എന്നിവ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.ഇതിന്റെ തെളിവെന്നോണം ഒരു കളിത്തട്ട് ഇപ്പോഴും അവശേഷിക്കുന്നു. ഈ സരസ്വതി ക്ഷേത്രം ഒരു പെരുമാൾ പിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ അനന്തരാവകാശികളിൽ നിന്ന് ഇന്നാട്ടിലെ പ്രഗത്ഭമതികളായ ഏതാനും വ്യക്തികൾ ചേർന്ന് ഈ സ്ഥലം വിലക്കുവാങ്ങി ഒരു മിഡിൽസ്‌കൂൾ സ്ഥാപിക്കുവാനുള്ള ശ്രമവും,വിശാല മനസ്കരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണവും കൊണ്ട് 1930 ൽ വി എം  സ്‌കൂൾ എന്നപേരിൽ ഈ സ്ഥാപനം ഉടലെടുത്തുന്നു       

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.7366,76.2822|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=യു_പി_എസ്_പുന്നപ്ര&oldid=1391710" എന്ന താളിൽനിന്ന് ശേഖരിച്ചത്