"യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഓമാനൂർ  
| സ്ഥലപ്പേര്= ഓമാനൂർ  
വരി 4: വരി 5:
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂൾ കോഡ്= 18245  
| സ്കൂൾ കോഡ്= 18245  
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=(Q64564304)
|യുഡൈസ് കോഡ്=32050100813
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
വരി 15: വരി 20:
‌| ഭരണം വിഭാഗം= എയ്‌ഡഡ്‌  
‌| ഭരണം വിഭാഗം= എയ്‌ഡഡ്‌  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=യു പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 238
| ആൺകുട്ടികളുടെ എണ്ണം= 325
| പെൺകുട്ടികളുടെ എണ്ണം= 268
| പെൺകുട്ടികളുടെ എണ്ണം= 307
| വിദ്യാർത്ഥികളുടെ എണ്ണം= 506
| വിദ്യാർത്ഥികളുടെ എണ്ണം= 632
| അദ്ധ്യാപകരുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=യു മുഹമ്മദ് അശ്‌റഫ്     
| പ്രധാന അദ്ധ്യാപകൻ=യു മുഹമ്മദ് അശ്‌റഫ്     
| പി.ടി.ഏ. പ്രസിഡണ്ട്=യു അബ്ദുൽകരീം 
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽ കമാൽ എം കെ 
| സ്കൂൾ ചിത്രം= 18245_1.jpg ‎|  
| സ്കൂൾ ചിത്രം= 18245 gate.jpg ‎|  
}}
‎|caption=
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു.
|ലോഗോ=
==ചരിത്രം==
|logo_size=50px
|box_width=380px
}}  
=ചരിത്രം=
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു
 
.വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ  4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ  ഈ സ്ഥാപനം തുടങ്ങിയത്  ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 16  ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു.  1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു.  കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ  പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ  ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ്  കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ  ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ്  പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു
 
=സ്കൂൾതല പ്രവർത്തനങ്ങൾ=
=സ്കൂൾതല പ്രവർത്തനങ്ങൾ=
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കുതകുന്ന രീതിയിലുള്ള പഠന-പാഠ്യേതര പ്രവർത്തനങ്ങൾ  ആണ് എല്ലാ സ്കൂൾ തല പ്രവർത്തനങ്ങളും .ഓരോ കുട്ടിയും വ്യത്യസ്തരാണ് എന്ന തിരിച്ചറിവോടു കൂടി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറ് .
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
* USS കോച്ചിങ്
* ക്ലാസ് ടെസ്റ്റുകൾ
* പൊതുവിജ്ഞാന ക്വിസ്സുകൾ
* ഹാലോ ഇംഗ്ലീഷ്
* മലയാളത്തിളക്കം
* വിവിധ ക്ലബ് പ്രവർത്തനങ്ങൾ
* കലാ  സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ
* കലാ കായിക മത്സരങ്ങൾ
* സ്കൗട്ട്
* കരാട്ടെ ട്രെയിനിങ്
* ഫുട്ബോൾ കോച്ചിങ് &ടൂർണമെന്റ്
* കുട്ടികളുടെ കരകൗശല പ്രദർശനവും ഫുഡ് എക്സ്പോയും
* ഹരിതസേന പ്രവർത്തനങ്ങൾ
* മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
=ഭൗതീക സൗകര്യങ്ങൾ=
=ഭൗതീക സൗകര്യങ്ങൾ=
==വഴികാട്ടി==
പ്രകൃതി ഭംഗിയിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം ആണ് ഓമാനൂർ . ഭൂപ്രകൃതിക്കു ഉചിതമായ രീതിയിൽ പണി കഴിപ്പിച്ച സ്കൂളിൽ  പല തട്ടുകളിലായാണ് ഓരോ ബ്ലോക്കും  സ്ഥിതി ചെയ്യുന്നത് . ഓരോ ബ്ലോക്കിന്റെയും ചുറ്റിലും സ്കൂൾ ആകമാനവും മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.
===മാപ്പ്===
 
=സ്കൂൾ ചിത്രങ്ങൾ=
എല്ലാ ക്ലാസ്സുകളും '''ഡിജിറ്റൽ''' സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് . എല്ലാ ബ്ളോക്കിലും '''പ്രൊജക്ടർ''' സംവിധാനം. ഓരോ ക്ലാസ് മുറികൾക്കും വേണ്ടി ഓരോ ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് . 
 
==== മറ്റു സൗകര്യങ്ങൾ ====
 
* നാലു ബ്ലോക്ക്കെട്ടിടങ്ങൾ
* പാചകപ്പുര
* ടോയ്ലറ്റ്
* പ്രാർത്ഥന ഹാൾ
* വാട്ടർ ഫൗണ്ടൈൻ
* ഗ്രൗണ്ട്
* ചുറ്റുമതിൽ
* കംപ്യൂട്ടർലാബ്
* ഓപ്പൺ സ്റ്റേജ്
* കുടിവെള്ളം
* ക്ലാസ് ലൈബ്രറി
* ഔഷധത്തോട്ടം
* തണൽ മരങ്ങലും അവയ്ക്കു ചുറ്റും ആകർഷണീയമായ ഇരിപ്പിടങ്ങളും
 
=വഴികാട്ടി=
എടവണ്ണപ്പാറയിൽ നിന്നും 4 km,
 
കൊണ്ടോട്ടിയിൽ നിന്നും 9.2 km ദൂരം ആണ് സ്കൂൾക്ക് ഉള്ളത്{{#multimaps:11.216972,75.968777|zoom=18}}
<!--visbot  verified-chils->-->
= '''മുൻ സാരഥികൾ''' =
 
=== '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' ===
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|കെ.പി ഇബ്രാഹിം
|1976-1982
|-
|2
|എം സി തോമസ്
|1982-1986
|-
|3
|എം ഗംഗാധരൻ
|1986-1992
|-
|4
|എം സി തോമസ്
|1992-1998
|}
 
= പ്രധാന അധ്യാപകൻ =
യു മുഹമ്മദ് അഷ്‌റഫ്
 
=== മറ്റു അധ്യാപകർ ===
(1)  പി പി മുഹമ്മദ് സിദ്ദീഖ്
 
(2)  വി സി അബൂബക്കർ
 
(3)  റഫീഖ് മധുരക്കുഴിയൻ
 
(4)  യു മുഹമ്മദ് ഫൈസൽ
 
(5)  സുജമ്മ ജോസ്
 
(6)  പി ഉമ്മർ കുട്ടി
 
(7)  എ ഫസിലുറഹ്മാൻ
 
(8)  പി നജ്‌മുന്നിസ
 
(9)  മുഹമ്മദ് റാഷിദ് എം പി
 
(10) അമീറാ ബാനു. യു
 
(11) മുഹമ്മദ് ഹാരിസ് സി ടി
 
(12) സബീഷ് വി
 
(13) വഹീദ യു.കെ
 
(14) മൃദുൽ എസ്. നാഥ്
 
'''അറബിക് അധ്യാപകർ'''
 
(1) മുഹമ്മദ് മുസ്തഫ മാട്ടിൽ
 
(2) ജമാലുദ്ധീൻ യു
 
'''ഹിന്ദി അധ്യാപകർ'''
 
(1) യു ജാസിർ ഹുസൈൻ
 
(2) പി. നസീമ
 
'''ഉറുദു അധ്യാപകർ'''
 
(1) യു മുഹ്സിന
 
'''സംസ്‌കൃതം അധ്യാപകർ'''
 
(1) പി ഡി ജയശ്രീ
 
'''കായിക അധ്യാപകൻ '''
 
(1) മുഹമ്മദ് നസീഫ് കെ
 
'''ഓഫീസ് അറ്റന്റന്റ്'''
 
(1) ആകാശ് രാഘവൻ
 
==== താത്ക്കാലിക അധ്യാപകർ ====
(1) ആശംസ് ജോസഫ്
 
(2) സഹിൽ അഷ്‌റഫ്‌ പി ടി
 
= '''ഫുട്ബോൾ ടീം''' =
 
= '''പുറംകണ്ണികൾ''' =

<!--visbot  verified-chils->
* യൂട്യൂബ് ചാനൽ https://youtube.com/@uahmupschoolomanur9307?si=zuU8WJA0an8tX7BO
* ഇൻസ്റ്റാഗ്രാം https://www.instagram.com/uahmupsomr?igsh=Y2F0NnU3Z3U2MzBy

12:53, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ
വിലാസം
ഓമാനൂർ

ഓമാനൂർ പി.ഒ,
മലപ്പുറം
,
673645
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832728888
ഇമെയിൽuahmupsomr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18245 (സമേതം)
യുഡൈസ് കോഡ്32050100813
വിക്കിഡാറ്റ(Q64564304)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു മുഹമ്മദ് അശ്‌റഫ്
അവസാനം തിരുത്തിയത്
12-03-202418245

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു

.വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 16 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു. 1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു. കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ് കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ് പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു

സ്കൂൾതല പ്രവർത്തനങ്ങൾ

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കുതകുന്ന രീതിയിലുള്ള പഠന-പാഠ്യേതര പ്രവർത്തനങ്ങൾ ആണ് എല്ലാ സ്കൂൾ തല പ്രവർത്തനങ്ങളും .ഓരോ കുട്ടിയും വ്യത്യസ്തരാണ് എന്ന തിരിച്ചറിവോടു കൂടി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറ് .

  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • USS കോച്ചിങ്
  • ക്ലാസ് ടെസ്റ്റുകൾ
  • പൊതുവിജ്ഞാന ക്വിസ്സുകൾ
  • ഹാലോ ഇംഗ്ലീഷ്
  • മലയാളത്തിളക്കം
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ
  • കലാ കായിക മത്സരങ്ങൾ
  • സ്കൗട്ട്
  • കരാട്ടെ ട്രെയിനിങ്
  • ഫുട്ബോൾ കോച്ചിങ് &ടൂർണമെന്റ്
  • കുട്ടികളുടെ കരകൗശല പ്രദർശനവും ഫുഡ് എക്സ്പോയും
  • ഹരിതസേന പ്രവർത്തനങ്ങൾ
  • മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

പ്രകൃതി ഭംഗിയിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം ആണ് ഓമാനൂർ . ഭൂപ്രകൃതിക്കു ഉചിതമായ രീതിയിൽ പണി കഴിപ്പിച്ച സ്കൂളിൽ പല തട്ടുകളിലായാണ് ഓരോ ബ്ലോക്കും സ്ഥിതി ചെയ്യുന്നത് . ഓരോ ബ്ലോക്കിന്റെയും ചുറ്റിലും സ്കൂൾ ആകമാനവും മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.

എല്ലാ ക്ലാസ്സുകളും ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് . എല്ലാ ബ്ളോക്കിലും പ്രൊജക്ടർ സംവിധാനം. ഓരോ ക്ലാസ് മുറികൾക്കും വേണ്ടി ഓരോ ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .

മറ്റു സൗകര്യങ്ങൾ

  • നാലു ബ്ലോക്ക്കെട്ടിടങ്ങൾ
  • പാചകപ്പുര
  • ടോയ്ലറ്റ്
  • പ്രാർത്ഥന ഹാൾ
  • വാട്ടർ ഫൗണ്ടൈൻ
  • ഗ്രൗണ്ട്
  • ചുറ്റുമതിൽ
  • കംപ്യൂട്ടർലാബ്
  • ഓപ്പൺ സ്റ്റേജ്
  • കുടിവെള്ളം
  • ക്ലാസ് ലൈബ്രറി
  • ഔഷധത്തോട്ടം
  • തണൽ മരങ്ങലും അവയ്ക്കു ചുറ്റും ആകർഷണീയമായ ഇരിപ്പിടങ്ങളും

വഴികാട്ടി

എടവണ്ണപ്പാറയിൽ നിന്നും 4 km,

കൊണ്ടോട്ടിയിൽ നിന്നും 9.2 km ദൂരം ആണ് സ്കൂൾക്ക് ഉള്ളത്{{#multimaps:11.216972,75.968777|zoom=18}}

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ.പി ഇബ്രാഹിം 1976-1982
2 എം സി തോമസ് 1982-1986
3 എം ഗംഗാധരൻ 1986-1992
4 എം സി തോമസ് 1992-1998

പ്രധാന അധ്യാപകൻ

യു മുഹമ്മദ് അഷ്‌റഫ്

മറ്റു അധ്യാപകർ

(1) പി പി മുഹമ്മദ് സിദ്ദീഖ്

(2) വി സി അബൂബക്കർ

(3) റഫീഖ് മധുരക്കുഴിയൻ

(4) യു മുഹമ്മദ് ഫൈസൽ

(5) സുജമ്മ ജോസ്

(6) പി ഉമ്മർ കുട്ടി

(7) എ ഫസിലുറഹ്മാൻ

(8) പി നജ്‌മുന്നിസ

(9) മുഹമ്മദ് റാഷിദ് എം പി

(10) അമീറാ ബാനു. യു

(11) മുഹമ്മദ് ഹാരിസ് സി ടി

(12) സബീഷ് വി

(13) വഹീദ യു.കെ

(14) മൃദുൽ എസ്. നാഥ്

അറബിക് അധ്യാപകർ

(1) മുഹമ്മദ് മുസ്തഫ മാട്ടിൽ

(2) ജമാലുദ്ധീൻ യു

ഹിന്ദി അധ്യാപകർ

(1) യു ജാസിർ ഹുസൈൻ

(2) പി. നസീമ

ഉറുദു അധ്യാപകർ

(1) യു മുഹ്സിന

സംസ്‌കൃതം അധ്യാപകർ

(1) പി ഡി ജയശ്രീ

കായിക അധ്യാപകൻ

(1) മുഹമ്മദ് നസീഫ് കെ

ഓഫീസ് അറ്റന്റന്റ്

(1) ആകാശ് രാഘവൻ

താത്ക്കാലിക അധ്യാപകർ

(1) ആശംസ് ജോസഫ്

(2) സഹിൽ അഷ്‌റഫ്‌ പി ടി

ഫുട്ബോൾ ടീം

പുറംകണ്ണികൾ