മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കോറോണയെന്ന ഭീകരൻ‌‌

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെന്ന ഭീകരൻ‌‌

കൊറോണയെന്നൊരു ഭീകരനുണ്ടേ
ആളെക്കൊല്ലും വൈറസാണേ
പനി ജലദോഷം ശ്വാസംമുട്ടൽ
ഇവ വഴി നമ്മെ വലച്ചിടുമല്ലോ മാസ്കു
ധരിക്കാം കൈ കഴുകീടാം
സമൂഹ അകലം പാലിച്ചീടാം
അങ്ങനെയിവനെ നശിപ്പിച്ചീടാം
നമ്മുടെ നാടിനെ രക്ഷിച്ചീടാം

Aron Tom
2 A മുട്ടാർ സെൻറ് ജോർജ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത