മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കോറോണയെന്ന ഭീകരൻ‌‌

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെന്ന ഭീകരൻ‌‌

കൊറോണയെന്നൊരു ഭീകരനുണ്ടേ
ആളെക്കൊല്ലും വൈറസാണേ
പനി ജലദോഷം ശ്വാസംമുട്ടൽ
ഇവ വഴി നമ്മെ വലച്ചിടുമല്ലോ മാസ്കു
ധരിക്കാം കൈ കഴുകീടാം
സമൂഹ അകലം പാലിച്ചീടാം
അങ്ങനെയിവനെ നശിപ്പിച്ചീടാം
നമ്മുടെ നാടിനെ രക്ഷിച്ചീടാം

Aron Tom
2 A മുട്ടാർ സെൻറ് ജോർജ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത