"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ പൂവേ എന്റെ പൂവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - പൂവേ എന്റെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=pcsupriya|തരം=കവിത }}

16:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂവേ പൂവേ കൊഴിയല്ലേ...... ‎
പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ..... ‎
പുലരി പുതു മഴയിൽ ഇതൾ പൊഴിക്കല്ലേ
ഒരു ഇതളും നീ പൊഴിക്കല്ലേ......‎

പുതുമണ്ണിൻ ചൂടാൻ ഒരു പൂവിതളും ‎
നൽകല്ലേ...... ‎
ഈറൻ മുടിയിൽ ചൂടാൻ ഒരു പൂവിതളും നൽകല്ലേ...... ‎
വെള്ളിനിലാവിൽ അലിഞ്ഞ പുഞ്ചിരി മായ്ക്കല്ലേ...... ‎
നിന്നോടുള്ള പൂവണ്ടിൻ സ്നേഹം മറക്കരുതേ...... ‎
അത് പൂന്തേൻ ഉണ്ണാൻ അണയുവ താണേ........‎
നിന്നെക്കാണാൻ എന്നും കൊതിയാണേ

നിഷേല്ല മേരി സാജൻ ‎
9 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത