മാമ്പ സെൻട്രൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13195 (സംവാദം | സംഭാവനകൾ) (ഇൻഫോ ബോക്സ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാമ്പ സെൻട്രൽ എൽ പി എസ്
സ്കൂൾ ചിത്രം
മാമ്പ സെൻട്രൽ എൽ പി സ്കൂൾ
വിലാസം
മുഴപ്പാല

മാമ്പ സെൻട്രൽ എൽ പി സ്കൂൾ മുഴപ്പാല
,
മുഴപ്പാല പി.ഒ.
,
670611
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽmclpmamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്13195 (സമേതം)
യുഡൈസ് കോഡ്32020200506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംവിദ്യാഭ്യാസം
സ്കൂൾ വിഭാഗംപ്രൈമറി വിഭാഗം
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ പി
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് എം വി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ യു
അവസാനം തിരുത്തിയത്
28-01-202213195


ചരിത്രം

വെങ്ങപ്പറ്റ കുന്നത്തൂർ ശ്രീ അപ്പി ഗുരുക്കൾ സ്വതറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ അവശ്യങ്ങൾക്കു വേണ്ടി 1882 ആണ്ടിലാണ് ഈ സ്ഥാപനം നിർമ്മിക്കുന്നത്. അന്ന് ഒരു ചെറു വ ളളിക്കൂടം മാത്രമായിരുന്നു ഇത്.1885ൽ ലോവർ പ്രൈമറിയായി ഉയർത്തിക്കൊണ്ടുള്ള അംഗീകാരം സ്കൂളിന് ലഭിച്ചു.കൈതപ്രം സ്കൂൾ എന്നും അറിയപ്പെടുന്നു.

== ഭൗതികസൗകര്യങ്ങൾ == 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കെ വി സൗദാമിനിയമ്മ

മുൻസാരഥികൾ

ശ്രീ ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ,കെ.കുഞ്ഞപ്പമാസ്റ്റർ, കെ രാമൻ പണിക്കർ, കെ സി കുമാരൻ മാസറ്റർ, ശ്രീ.കുഞ്ഞിക്കണ്ണകുറുപ്പ്, പി സി ഗോവിന്ദൻ മാസ്റ്റർ എന്നീ പ്രമുഖരായിരുന്നു സ്കൂളിന്റെ ആദ്യകാല സാരഥികൾ.

ക്രമ നം പേര് കാലം മുതൽ കാലം വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗ്രീ ബാലക്കണ്ടി രാവുണ്ണി, പി കെ ജി മുഴപ്പാല, മുൻ മന്ത്രി ശ്രീ എൻ.രാമകൃഷ്ണൻ, ശ്രീ പ്രകാശ് സ്വാമികൾ, ഡോ എം.കെ സൂരജ് എന്നിവർ

വഴികാട്ടി

{{#multimaps:11.899297137581627, 75.48572830118464|width=800px|zoom=16}}

"https://schoolwiki.in/index.php?title=മാമ്പ_സെൻട്രൽ_എൽ_പി_എസ്&oldid=1452099" എന്ന താളിൽനിന്ന് ശേഖരിച്ചത്