സഹായം Reading Problems? Click here


ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1995
സ്കൂൾ കോഡ് 43071
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ബീമാപ്പള്ളി
സ്കൂൾ വിലാസം വള്ളക്കടവ് പി.ഒ,
ബീമാപ്പള്ളി
തിരുവനന്തപുരം
പിൻ കോഡ് 695008
സ്കൂൾ ഫോൺ 0471-2500075
സ്കൂൾ ഇമെയിൽ beemahss@rediffmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം ‌
ഭരണ വിഭാഗം അൺഎയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കൻററി സ്കൂൾ
മാധ്യമം മലയാളം‌ & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം 654
അദ്ധ്യാപകരുടെ എണ്ണം 32
പ്രിൻസിപ്പൽ ശ്രീമതി കുമാരീ ലീല. ബി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി കുമാരീ ലീല. ബി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ അസനാർ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുവനന്തപുരം നഗരപരിധിയിൽ 7 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിൻറെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ൽ സ്ഥാപിതമായ ബീമാ മാഹിൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിന് 1996- ൽ കേരള സർക്കാരിൻറെ അംഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ബീമാ മാഹിൻ മുസ്ലീം ജമാ അത്ത് പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം നൽകി വരുന്നു

ചരിത്രം

1995-96 അദ്ധ്യയന വർഷത്തിൽ 69 വിദ്യാർത്ഥികളോടെ ബീമാ മാഹിൻ മെമ്മോറിയൽ ഹൈസ്കൂൾ ആരംഭിചു. പ്രധാന അദ്ധ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്ധ്യാപകരുമായി ഹൈസ്കൂൾ ആരംഭിചു. 1996- 1997 അദ്ധ്യയന വർഷത്തിൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും 2002-2003 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി തലത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ൽ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേൽനോട്ടത്തിൽ ഇംഗ്ലീഷ് മദ്ധ്യമത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികളും അതിവിശാലമായ കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയിലുമായി വെവ്വേറെ കംമ്പ്യുട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കംമ്പ്യുട്ടറുകളുണ്ട്.പൂർണ്ണമായി സജ്ജീകരിച്ച സയൻസ് ലാബുകളും, ലൈബ്രറിയും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

ബീമാപള്ളി മുസ്ലീം ജമാ അത്തിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണം നടക്കുന്നത്. വളരെ വിദ്യഭ്യാസം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം നൽകാൻ ഈ ചാരിറ്റബിൾ സ്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി ലീലയും 32 അദ്ധ്യാപികമാരും ഉൾ‍പ്പെടുന്നവർ ഇവിടെ പ്രവർത്തനം തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995 - 2005 ശ്രീമതി ആഗ്നസ് റബേര
2005- കുമാരി ലീല ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...