ബി കെ എം എൽ പി സ്കൂൾ കൊടലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:12, 5 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി കെ എം എൽ പി സ്കൂൾ കൊടലൂർ
പ്രമാണം:ബി.കെ.എം.എൽ. പി.സ്കൂൾ കൊടലൂർ ,jpg.JPG
വിലാസം
കൊടലൂർ

ബി.കെ.എം.എൽ.പി. സ്കൂൾ കൊടലൂർ, മേലെ പട്ടാമ്പി തപാൽ
,
679306
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ9539347272
ഇമെയിൽbkmlpskodalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20624 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുചേത.കെ.നായർ
അവസാനം തിരുത്തിയത്
05-01-2021Simrajks


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==1951 ൽ മാങ്കോട്ടിൽ കുഞ്ഞികൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച വിദ്യാലയം. തുടക്കത്തിൽ ഒന്നാം തരം മുതൽ അഞ്ചാം തരം വരെ ക്ലാസ്സുകൾ.

== ഭൗതികസൗകര്യങ്ങൾ == ഒൻപതുക്ലാസ്സ് മുറികൾക്കു പുറമെ ഓഫീസ് റൂം,അടുക്കള,കുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റുകൾ,വിശാലമായ കളിസ്ഥലം. പ്ലാസ്റ്റിക്ക് കവർ വിമുക്ത കാംപസ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
  • സ്കോളർഷിപ്പ് പരിശീലനം
  • സ്കൂൾ പച്ചക്കറിത്തോട്ടനിർമാമണം,പരിപാലനം.

== മാനേജ്മെന്റ് ==സി.ടി.പാറുക്കുട്ടി മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി