ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈകോർക്കാം


ചൈന എന്ന രാജ്യത്ത് തുടങ്ങിയ കൊറോണ
ലോകം മുഴുവനും പടർന്നൊരു കൊറോണ
ധനികനും ദരിദ്രനും വകഭേദം ഇല്ലാതെ
മനുഷ്യജീവൻ കവർന്നൊരു കൊറോണ

തൊഴിലുകൾ നിരത്തുകൾ ആരാധനാലയങ്ങൾ
നിശ്ചലമാക്കിയ വൈറസ് കൊറോണ
കൈകഴുകി മേൽ തൊടാതെ മാസ്കുകൾ ധരിച്ചിടാം
ഒരു നല്ല നാളേക്കായ് അകലാം സ്നേഹബന്ധങ്ങളെ

ചെറുക്കണം നമ്മൾ ഒറ്റക്കെട്ടായി
കൊറോണയെന്ന മഹാമാരിയെ
ലോകരക്ഷക്കായ് ഒരുങ്ങണം
നമ്മൾ ഒരുമയോടെ ചെറുക്കണം

 

Anitta Rose C J
2 A ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത