ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bpalps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ബി പി എ എൽ പി എസ് ചെറുകുന്ന്

ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വിലാസം
ചെറുകുന്ന്

ബി. പി. എ. എൽ. പി.
,
ഒതുക്കുങ്ങൽ പി.ഒ.
,
676528
സ്ഥാപിതം30 - 11 - 1932
വിവരങ്ങൾ
ഇമെയിൽbpalpschoolcherukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്19807 (സമേതം)
യുഡൈസ് കോഡ്32051300309
വിക്കിഡാറ്റQ64563757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊയ്തീൻ കുട്ടി കുന്നക്കാടൻ
പി.ടി.എ. പ്രസിഡണ്ട്അൻവർ എ. കെ
എം.പി.ടി.എ. പ്രസിഡണ്ട്രജിത. പി
അവസാനം തിരുത്തിയത്
13-01-2022Bpalps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1932-ൽ ബാലപ്രബോധിനി എയിഡഡ് ലോവർ പ്രൈമറി സ്കൂൾ ചെറുകുന്ന് എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നൽകിയത്. ശ്രീ.നാരായണൻ കുട്ടി നായർ ആയിരുന്നു ആദ്യത്തെ മാനേജർ. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിൽ1-5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.അസീം.എ ആണ്.കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. നേർക്കാഴ്ച

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 4 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങൽ-ചെറുകുന്നിലാണ് ഈ വിദ്യാലയം.
  • കോട്ടക്കലിൽ നിന്ന് 4 കി.മി. അകലം.

{{#multimaps: 11°1'9.05"N, 76°1'13.19"E | zoom=18 }} - -