പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌ എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാരംഗം ഉദ്ഘാടനം
വിദ്യാരംഗം കലാപരിപാടികൾ

വിദ്യാർത്ഥിനികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ തലത്തിൽ രൂപീകൃതമായ ക്ലബ് ആണ് വിദ്യാരംഗം. വളരെ അധികം കുട്ടികൾ ഈ ക്ലബിൽ പ്രവർത്തിക്കുന്നുണ്ട്. വായനാവാരം,ക്വിസ്സ്,ആസ്വാദനം,പുസ്തക ചർച്ച എന്നിവ ഈ ക്ലബിൽ നടത്തപ്പെടുന്നു.