പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
JRC
ആരോഗ്യം സേവനം സൗഹൃദം എന്നീ ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ജെആർ സി യൂണിറ്റ് അച്ചടക്കം പരിസര ശുചീകരണം എന്നീ ഈ മേഖലകളിൽ ശ്രദ്ധ പുലർത്തുന്നു സ്കാർഫ് സെറിമണി നടത്തി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒപ്പം എന്ന പേര് റാലി സംഘടിപ്പിച്ചു.